കേരളത്തില്‍ സ്ഥിരീകരിച്ച പക്ഷിപ്പനി മനുഷ്യനിലേക്ക് പടരുമെന്ന ആശങ്ക അടിസ്ഥാനരഹിതo: വിദഗ്ധര്‍

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍:  കേരളത്തില്‍ സ്ഥിരീകരിച്ച പക്ഷിപ്പനി മനുഷ്യനിലേക്ക് പടരുമെന്ന ആശങ്ക അടിസ്ഥാനരഹിതമാണെന്ന് വെറ്ററിനറി സര്‍വകലാശാലാ വിദഗ്ധര്‍. 144 ഇനം പക്ഷിപ്പനി വൈറസുകള്‍ കണ്ടെത്തിയിട്ടുള്ളതില്‍ ഏറ്റവും വീര്യം കുറഞ്ഞ ഇനമാണ് സംസ്ഥാനത്ത് സ്ഥിരീകരിച്ചിരിക്കുന്ന എച്ച്‌5എന്‍8. നിലവില്‍ മനുഷ്യരിലേക്കു പടരുന്ന സ്വഭാവമില്ലെന്നും വിദഗ്ധര്‍ വ്യക്തമാക്കി.

എന്നാല്‍ പന്നികളിലൂടെയോ മറ്റോ പില്‍ക്കാലത്ത് വൈറസിനു രൂപമാറ്റം സംഭവിച്ചു മനുഷ്യനിലേക്ക് പടരാനുള്ള വിദൂര സാധ്യത ഒഴിവാക്കാനാണ് താറാവുകളെയും കോഴികളെയും കൊന്നൊടുക്കി മുന്‍കരുതല്‍ സ്വീകരിക്കാനുള്ള നിര്‍ദേശം ലഭിച്ചിരിക്കുന്നതെന്നു മണ്ണുത്തി വെറ്ററിനറി സര്‍വകലാശാലയിലെ മൈക്രോബയോളജി അസോഷ്യേറ്റ് പ്രഫസര്‍ ഡോ. പി എം പ്രിയ വ്യക്തമാക്കി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഷൂട്ടിങ്ങിനിടെ മാൻകൊമ്പ് കടത്തി ; കളമശ്ശേരി മെട്രോ സ്റ്റേഷനിലെ സ്കാനിങ്ങിനിടെ കുടുങ്ങി ; അറസ്റ്റ്

0
കൊച്ചി : വനമേഖലയിലെ ഷൂട്ടിങ്ങിനിടെ മാൻകൊമ്പ് കടത്തിയ ലൈറ്റ് ബോയ് പിടിയിൽ....

ഔദ്യോഗിക കൃത്യനിർവഹണത്തിനെത്തിയ പോലീസിനെ ആക്രമിച്ചു ; പ്രതിക്ക് 3 വർഷം ശിക്ഷ

0
കൊച്ചി: ഔദ്യോഗിക കൃത്യനിർവഹണത്തിനെത്തിയ പോലീസിനെ ആക്രമിച്ച കേസിൽ കോലഞ്ചേരി തമ്മാനിമറ്റം മൂന്ന്...

നരേന്ദ്രമോദിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ നിന്നും നീക്കിയതിൽ ഖേദം പ്രകടിപ്പിച്ച് മെറ്റ

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ നിന്നും നീക്കം ചെയ്ത നടപടിയിൽ...

മഴ ശക്തം ; 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

0
തിരുവനന്തപുരം : സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ...