ആനക്കല്ലിൽ ബിരിയാണിയരി വിളവെടുത്തു

For full experience, Download our mobile application:
Get it on Google Play

കാസര്‍ഗോഡ്‌ : ആനക്കല്ല് കർഷക ഗ്രൂപ്പ്‌ ആനക്കല്ല് വയലിൽ കൃഷി ചെയ്ത ജീരകശാല (ബിരിയാണിയരി) വിളവെടുത്തു. ത്രിവേണി ജെഎൽജി ഗ്രൂപ്പുകളുടെ നേതൃത്വത്തിൽ രണ്ട് ഏക്കറോളം സ്ഥലത്ത് നെൽകൃഷി ചെയ്‌തിട്ടുണ്ട്‌. കൊയ്തുൽസവം ബ്ലോക്ക് പഞ്ചായത്തംഗം രജനി കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സി.പി സവിത അധ്യക്ഷയായി. സി.ബാബുരാജ്, കെ.അനില, പി.നാരായണൻ, സി.ഷൈജ, കെ.അജിത, പി.നിഷ, കെ.സുജ, കെ.സൗമ്യ, പി.ലീല എന്നിവർ സംസാരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...