വയോമിംഗ്: അമേരിക്കയിലെ യെല്ലോസ്റ്റോണ്‍ നാഷണല്‍ പാര്‍ക്കില്‍ വിനോദസഞ്ചാരിക്ക് നേരെ കാട്ടുപോത്തിന്റെ ആക്രമണം. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ കാട്ടുപോത്ത് 65-കാരനായ വിനോദ സഞ്ചാരിയെ കൊമ്പില്‍ കോര്‍ത്ത് എട്ടടി ഉയരത്തിലേക്ക് വലിച്ചെറിഞ്ഞു. കാള്‍ ഐസോം മക്ഡാനിയല്‍ എന്ന സഞ്ചരിക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഒന്നിലധികം അസ്ഥികള്‍ക്ക് ഒടിവുണ്ടായ ഇദ്ദേഹം നിലവില്‍ ചികിത്സയിലാണ്.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1





























