ഗ​ര്‍ഭി​ണി​യെ​യും​കൊ​ണ്ട് ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന കാ​റി​നു​നേ​രെ ആ​ക്ര​മ​ണം : ര​ണ്ട് ബി.​ജെ.​പി പ്ര​വ​ര്‍ത്ത​ക​ര്‍ അ​റ​സ്​​റ്റി​ല്‍

For full experience, Download our mobile application:
Get it on Google Play

പ​യ്യ​ന്നൂ​ര്‍: എ​ന്‍.​ഡി.​എ​യു​ടെ റോ​ഡ്‌​ഷോ​ക്കി​ട​യി​ല്‍ ഗ​ര്‍ഭി​ണി​യെ​യും​കൊ​ണ്ട് ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന കാ​റി​നു​നേ​രെ ആ​ക്ര​മ​ണം ന​ട​ത്തി​യ സം​ഭ​വ​ത്തി​ല്‍ ര​ണ്ട് ബി.​ജെ.​പി പ്ര​വ​ര്‍ത്ത​ക​ര്‍ അ​റ​സ്​​റ്റി​ല്‍. ക​ണ്ണ​പു​ര​ത്തെ ശ്രീ​ര​ണ്‍ദീ​പ് (36), പാ​പ്പി​നി​ശ്ശേ​രി​യി​ലെ ദീ​പ​ക് (28) എ​ന്നി​വ​രെ​യാ​ണ് പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. അ​തേ​സ​മ​യം, അ​ക്ര​മം ക​ണ്ട് ഭ​യ​ന്ന് കാ​റി​ല്‍ അ​ബോ​ധാ​വ​സ്ഥ​യി​ലാ​യ​തി​നെ തു​ട​ര്‍ന്ന് പ​യ്യ​ന്നൂ​ര്‍ സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച ചെ​റു​താ​ഴ​ത്തെ പൂ​ക്കാ​ട​ത്ത് വീ​ട്ടി​ല്‍ നാ​സി​ല (29) സു​ഖം​പ്രാ​പി​ച്ചു​ വ​രു​ന്നു.

ഗ​ര്‍ഭ​സ്ഥ​ശി​ശു​വി​ന് ച​ല​നം കാ​ണാ​ത്ത​തി​നെ തു​ട​ര്‍ന്ന് ഗ​ര്‍ഭി​ണി​യാ​യ നാ​സി​ല​യെ ചെ​റു​താ​ഴ​ത്തെ വീ​ട്ടി​ല്‍നി​ന്ന്​ പ​യ്യ​ന്നൂ​രി​ലെ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​തി​നി​ട​യി​ല്‍ തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് ആ​റോ​ടെ എ​ടാ​ട്ട് ദേ​ശീ​യ​പാ​ത​യി​ലാ​ണ് സം​ഭ​വം.

 

 

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജോലി നഷ്ടപ്പെടുമോ എന്ന് ആശങ്ക ; കെഎസ്ആർടിസി താൽക്കാലിക കണ്ടക്ടർ ജീവനൊടുക്കി

0
കാസർകോട്: കെഎസ്ആർടിസി താൽക്കാലിക കണ്ടക്ടറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മുളിയാർ മജക്കാറിലെ യോഗീഷ്...

സമരത്തിൽ നിന്ന് പിന്മാറണം : എൽ പി എസ് ടി റാങ്ക് ഹോൾഡേഴ്സ്...

0
തിരുവനന്തപുരം : സെക്രട്ടറിന് മുന്നിൽ സമരം ചെയ്യുന്ന എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സ്...

അധ്യാപികയെ ക്ലാസിൽനിന്ന് വിളിച്ചിറക്കി കുത്തിക്കൊലപ്പെടുത്തി ; യുവാവ്‌ പിടിയിൽ

0
ഗുഡ്ഗാവ് : ഹരിയാനയിലെ ഫരീദാബാദിലെ സ്വകാര്യ വിദ്യാലയത്തിൽ അധ്യാപികയെ ക്ലാസിൽനിന്ന് വിളിച്ചിറക്കി...

തുണി ഉണങ്ങാനിടുന്നതിനിടെ അഴയിൽ നിന്ന് ഷോക്കേറ്റ് ചികിത്സയിലായിരുന്ന രണ്ടാമത്തെ സ്ത്രീയും മരിച്ചു

0
പാലക്കാട്: ആലത്തൂർ തെന്നിലാപുരത്ത് അഴയിൽ നിന്നും ഷോക്കേറ്റ് ചികിത്സയിലായിരുന്ന മറ്റൊരു സ്ത്രീയും...