ഭ​ര​ണ​ഘ​ട​ന തി​രു​ത്തി​യെ​ഴു​താ​നു​ള്ള ബി​ജെ​പി​യു​ടെ​യും ആ​ർ​എ​സ്എ​സി​ന്‍റെ​യും ഗൂ​ഢ​പ​ദ്ധ​തി​യാ​ണ് പു​റ​ത്താ​യ​ത് ; വിമർശനവുമായി രാ​ഹു​ൽ ഗാന്ധി

For full experience, Download our mobile application:
Get it on Google Play

ഡ​ൽ​ഹി : രാ​ജ്യ​ത്തി​ന്‍റെ ഭ​ര​ണ​ഘ​ട​ന തി​രു​ത്തി​യെ​ഴു​താ​നു​ള്ള ബി​ജെ​പി​യു​ടെ​യും ആ​ർ​എ​സ്എ​സി​ന്‍റെ​യും ഗൂ​ഢ​പ​ദ്ധ​തി​യാ​ണ് അ​ന​ന്ദ്കു​മാ​ർ ഹെ​ഗ്ഡെ എം​പി​യു​ടെ പ്ര​സ്താ​വ​ന​യി​ലൂ​ടെ പു​റ​ത്താ​യ​തെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ​യും സം​ഘ്പ​രി​വാ​റി​ന്‍റെ​യും മ​ന​സി​ലി​രി​പ്പാ​ണ് എം​പി​യു​ടെ വാ​യി​ലൂ​ടെ പു​റ​ത്തു​വ​ന്ന​ത്. അം​ബേ​ദ്ക​റു​ടെ നേ​തൃ​ത്വ​ത്തി​ൽ ഉ​ണ്ടാ​ക്കി​യ ഭ​ര​ണ​ഘ​ട​ന ത​ക​ർ​ക്കു​ക​യാ​ണ് അ​വ​രു​ടെ ആ​ത്യ​ന്തി​ക ല​ക്ഷ്യം.

നീ​തി, സ​മ​ത്വം, പൗ​രാ​വ​കാ​ശം, ജ​നാ​ധി​പ​ത്യം എ​ന്നി​വ​യെ അ​വ​ർ വെ​റു​ക്കു​ന്നു. സ​മൂ​ഹ​ത്തെ വി​ഭ​ജി​ച്ചും മാ​ധ്യ​മ​ങ്ങ​ളെ അ​ടി​മ​ക​ളാ​ക്കി​യും അ​ഭി​പ്രാ​യ​സ്വാ​ത​ന്ത്ര്യ​ത്തി​നു​ള്ള അ​വ​കാ​ശം ച​വി​ട്ടി​മെ​തി​ച്ചും സ്വ​ത​ന്ത്ര സ്ഥാ​പ​ന​ങ്ങ​ളെ മു​ര​ടി​പ്പി​ച്ചും പ്ര​തി​പ​ക്ഷ​ത്തെ ഇ​ല്ലാ​താ​ക്കാ​ൻ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യും ഇ​ന്ത്യ​യു​ടെ മ​ഹ​ത്താ​യ ജ​നാ​ധി​പ​ത്യ​ത്തെ സ​ങ്കു​ചി​ത സ്വേ​ച്ഛാ​ധി​പ​ത്യ​മാ​ക്കി മാ​റ്റാ​ൻ അ​വ​ർ ആ​ഗ്ര​ഹി​ക്കു​ന്നു​വെ​ന്നും രാ​ഹു​ൽ ഗാന്ധി വിമർശിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണ്ഡലപുനർനിർണയ വിഷയത്തിൽ സംസ്ഥാന താൽപ്പര്യം ബലികഴിച്ചു ; വിജയ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഉദയനിധി...

0
ചെന്നൈ: നിർദ്ദിഷ്ട മണ്ഡല പുനർനിർണയ വിഷയത്തിൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക നിലപാടിനെ ചൊല്ലി...

വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു

0
കന്യാകുമാരി : വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന രണ്ട് തൊഴിലാളികളിൽ...

ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്

0
തിരുവനന്തപുരം: ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. ലഭ്യത...

ഓപ്പറേഷന്‍ തൂഫാന് രാഷ്ട്രീയം ഇല്ല : രമേശ് ചെന്നിത്തല

0
കൊടുങ്ങല്ലൂർ : പുതിയ തലമുറയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് രക്ഷിക്കാനുള്ള...