കല്‍പ്പറ്റ : ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ സി കെ ജാനുവിന് കോഴ നല്‍കിയെന്ന കേസില്‍ പാര്‍ട്ടി വയനാട് ജില്ലാ ജനറല്‍ സെക്രട്ടറി പ്രശാന്ത് മലവയലിനെ ചോദ്യം ചെയ്യുന്നു. വയനാട് എസ് പി ഓഫീസില്‍ വെച്ച് ജില്ലാ ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി. മനോജ് കുമാര്‍ ആണ് പ്രശാന്തിനെ ചോദ്യം ചെയ്യുന്നത്. ജാനുവിന് പണം നല്‍കിയത് പ്രശാന്ത് മുഖേനയാണെന്ന് ജെ ആര്‍ പി സംസ്ഥാന ട്രഷറര്‍ പ്രസീത ആരോപിച്ചിരുന്നു.
കോഴക്കേസില്‍ ബി.ജെ.പി വയനാട് ജില്ലാ ജനറല്‍ സെക്രട്ടറി പ്രശാന്ത് മലവയലിനെ ചോദ്യം ചെയ്യുന്നു
RECENT NEWS
Advertisment