തിരുവനന്തപുരം: യുവമോർച്ച, മഹിളാമോർച്ച സെക്രട്ടറിയേറ്റ് മാർച്ചുകളിലെ സമരവിഷയം മാറ്റി ബിജെപി. തൊഴിലില്ലായ്മക്കും യുവജന വിരുദ്ധ സർക്കാരിനും എതിരെ എന്നാരോപിച്ച് യുവമോർച്ച നടത്തിയ സെക്രട്ടറിയേറ്റ് മാർച്ച് ഒടുവിൽ ശബരിമല മോഷണത്തിനെതിരെയാക്കി. സെക്രട്ടറിയേറ്റിലേക്ക് ഇന്ന് മഹിളാമോർച്ച മാർച്ച് നടത്തുന്നത് വിലക്കയറ്റത്തിനെതിരെയായിരുന്നു. പിന്നീട് വിഷയം മാറ്റുകയായിരുന്നു. ശബരിമല കൊള്ളക്കെതിരെയാണ് മാർച്ച് എന്നാണ് ഒടുവിലത്തെ പോസ്റ്റർ. ശബരിമല സ്വർണ്ണ മോഷണ വിവാദത്തിൽ സമരം ഏറ്റെടുക്കുന്നതിൽ ബിജെപി വൈകിയെന്ന് ആരോപണം ഉയർന്നിരുന്നു. പിന്നാലെ പ്രഖ്യാപിച്ച യുവമോർച്ച മഹിളാമോർച്ച മാർച്ചുകളിൽ ശബരിമല വിഷയം ഉയർത്താത്തത് പ്രതിഷേധത്തിനിടയാക്കിയ സാഹചര്യത്തിലാണ് വിഷയം മാറ്റിയത്.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]





























