ജനസംഘത്തിന്‍റെ കാലത്താണ്​ ഇരു മുന്നണികളുമായി സഖ്യത്തിലേര്‍പ്പെട്ടതെന്ന്​ ബി.ജെ.പി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. രാമന്‍പിള്ള

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ജനസംഘത്തിന്‍റെ കാലത്താണ്​ ഇരു മുന്നണികളുമായി സഖ്യത്തിലേര്‍പ്പെട്ടതെന്ന്​ ബി.ജെ.പി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. രാമന്‍പിള്ള. ബി.ജെ.പിയുടെ തുടക്കകാലത്തും ചില മണ്ഡലങ്ങളില്‍ ധാരണയുണ്ടായിരുന്നു. ബേപ്പൂരും വടകരയിലും ബി.ജെ.പിക്ക്​ കൂടി സ്വീകാര്യരായിരുന്ന സ്ഥാനാര്‍ഥികളെയാണ്​ മത്സരിപ്പിച്ചത്​​.

സഖ്യങ്ങളെല്ലാം പരസ്യമായിരുന്നു. ആര്‍.എസ്​.എസ്​ സൈദ്ധാന്തികന്‍ ആര്‍. ബാലശങ്കറിന്‍റെ ആരോപണങ്ങളില്‍ പിന്നീട്​ അന്വേഷണം ഉണ്ടായേക്കാം. എല്ലാവരേയും ഒരുമിച്ച്‌​ കൊണ്ടു പോവുകയാണ് കെ.​ സുരേന്ദ്രന്‍ ചെയ്യേണ്ടത്​. സുരേന്ദ്രനെ ചിലര്‍ പിന്തിരിപ്പിക്കുന്നുണ്ടോയെന്ന്​ സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ ബി.ജെ.പി-സി.പി.എം സഖ്യമുണ്ടെന്ന്​ ആര്‍.എസ്​.എസ്​ സൈദ്ധാന്തികന്‍ ആര്‍. ബാലശങ്കര്‍ ആരോപണം ഉന്നയിച്ചിരുന്നു. സി.പി.എമ്മിനെ തോല്‍പ്പിക്കാന്‍ യു.ഡി.എഫുമായി സഖ്യമുണ്ടാക്കിയിട്ടുണ്ടെന്ന പ്രസ്​താവനയുമായി ഒ.രാജഗോപാലും രംഗത്തെത്തിയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മസ്തിഷ്കമരണം സംഭവിച്ച 16-കാരന്റെ അവയവങ്ങൾ മൂന്നുപേർക്ക് പുതുജീവനേകും ; മാതൃകയായി കുടുംബം

0
കോഴിക്കോട്: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് മസ്തിഷ്ക മരണം സംഭവിച്ച പ്ലസ്...

ഓണാഘോഷത്തിനിടെ അച്ചടക്കലംഘനം ; തിരുവനന്തപുരത്ത് മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് പോലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷത്തിനിടെ അച്ചടക്കരഹിതമായി പെരുമാറിയതിന്...

തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

0
കൊച്ചി: തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്....

തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ വോട്ടർമാർ...