പാലക്കാട് മുനിസിപ്പാലിറ്റിക്ക് മുന്നില്‍ ബിജെപി – സിപിഎം കൗണ്‍സിലര്‍മാരുടെ പ്രതിഷേധം

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : തദ്ദേശ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങിനിടെ പാലക്കാട് മുനിസിപ്പാലിറ്റിയില്‍ നാടകീയ സംഭവങ്ങള്‍. ബിജെപി പ്രവര്‍ത്തകര്‍ ജയ് ശ്രീറാം ഫ്‌ളക്‌സ് ഉയര്‍ത്തിയിടത്ത് ദേശീയ പതാക ഉയര്‍ത്താന്‍ സിപിഐഎം കൗണ്‍സിലര്‍മാര്‍ ശ്രമിച്ചത് സംഘര്‍ഷത്തിലേക്ക് നയിച്ചു. മതേതരത്വം പുലരട്ടെ എന്ന മുദ്രാവാക്യവുമായാണ് സിപിഐഎം കൗണ്‍സിലര്‍മാര്‍ എത്തിയത്.

ഇതിനിടെ സിപിഐഎം കൗണ്‍സിലര്‍മാര്‍ക്കെതിരെ പ്രതിഷേധവുമായി ബിജെപി കൗണ്‍സിലര്‍മാര്‍ രംഗത്ത് എത്തി. സിപിഐഎം അതിക്രമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുകയാണെന്ന് പറഞ്ഞാണ് ബിജെപി രംഗത്ത് എത്തിയത്. ജയ്ശ്രീറാം മുദ്രാവാക്യവുമായാണ് ബിജെപി നേതാക്കള്‍ സിപിഐഎമ്മിനെതിരെ പ്രകടനം നടത്തുന്നത്. ബിജെപി സംസ്ഥാന നേതാവും ദേശീയ നിര്‍വാഹക സമിതി അംഗവുമായി എന്‍. ശിവരാജന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രകടനം നടത്തിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ ഇടിച്ച് തെറിപ്പിച്ചു

0
തൃശ്ശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത 544 വാണിയംപാറയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ...

ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് ഇന്ന് 420 കല്യാണങ്ങൾ നടന്നു

0
തൃശ്ശൂർ: ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് കല്യാണത്തിരക്ക്. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന്...

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...

തൃത്താലയിൽ 170 ഗ്രാം എം‍‍ഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

0
പാലക്കാട്: പാലക്കാട് വൻ എംഡിഎംഎ വേട്ട. തൃത്താലയിൽ 170 ഗ്രാം എം‍‍ഡിഎംഎയുമായി...