ബിജെപിക്ക് കഴക്കൂട്ടത്ത് വളർച്ച ഉണ്ടായിട്ടുണ്ട് ; നിയമസഭാ തിരഞ്ഞെടുപ്പിൽ അത് ദൃശ്യമാകുന്ന പതിവില്ലെന്ന് കടകംപള്ളി സുരേന്ദ്രൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കഴിഞ്ഞ കുറച്ചുകാലമായി ബിജെപിക്ക് കഴക്കൂട്ടത്ത് വളർച്ച ഉണ്ടായിട്ടുണ്ടെന്നും എന്നാൽ, അത് നിയമസഭാ തിരഞ്ഞെടുപ്പിൽ ദൃശ്യമാകുന്ന പതിവില്ലെന്നും സിറ്റിങ് എംഎൽഎയും സിപിഎം സ്ഥാനാർഥിയുമായ കടകംപള്ളി സുരേന്ദ്രൻ. ‘പാർലമെന്റ് തിരഞ്ഞെടുപ്പിൽ ബിജെപിയുടെ വളർച്ച ദൃശ്യമായിട്ടുണ്ട്. എന്നാൽ നിയമസഭാ തിരഞ്ഞെടുപ്പിൽ ആ ചിത്രം മാറുന്ന കാഴ്ചയാണ് ഉണ്ടായിട്ടുള്ളത്’, കടംകപള്ളി പറഞ്ഞു. ഇടതുമുന്നണിയുടെ സ്ഥാനാർഥി ഇവിടെ ജനിച്ചുവളർന്നതാണ്. കെട്ടിയിറക്കിയതല്ലെന്നും ബിജെപി സ്ഥാനാർഥി വി. മുരളീധരനെ പരോക്ഷമായി സൂചിപ്പിച്ച് കടകംപള്ളി പറഞ്ഞു.

ശബരിമല സ്വർണക്കൊള്ളയിൽ യഥാർഥ കൊള്ളക്കാരൻ തന്ത്രിയാണെന്നും അദ്ദേഹം പറഞ്ഞു. ‘ശബരിമല സ്വർണക്കൊള്ള ജനഹിതത്തെ തീരെ ബാധിക്കില്ലെന്ന് പറയില്ല. പക്ഷ, ജനം അത് വിശ്വസിക്കില്ല. എനിക്കതിനകത്ത് ഒരു പങ്കുമില്ല. സംഭവം നടക്കുമ്പോൾ ഞാൻ മന്ത്രിയായതുകൊണ്ട് വേണമെങ്കിൽ ധാർമിക ഉത്തരവാദിത്വം എന്നിൽ ചാർത്താം. യഥാർത്ഥ കൊള്ളക്കാരനായ തന്ത്രിയിലേക്ക് വിഷയമെത്തിയപ്പോൾ ബിജെപി എന്റെ വീട്ടിലേക്ക് മാർച്ച് നടത്തി. ഇതൊന്നും നാടും ദൈവവും പൊറുക്കില്ല’- കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇഡി കേസ് പ്രതികളുടെ ഓണാഘോഷം ; വീഴ്ച വരുത്തിയ 6 പൊലീസുകാരെ എആർ ക്യാമ്പിലേക്ക്...

0
തിരുവനന്തപുരം : മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിലെ ഇ ഡി കേസ്...

ആശുപത്രിയിലെ വെന്റിലേറ്റർ പൊട്ടിത്തെറിച്ച് തീപിടിത്തം ; മൂന്ന് നവജാത ശിശുക്കൾക്ക് ദാരുണാന്ത്യം

0
അമരാവതി : മഹാരാഷ്ട്രയിലെ അമരാവതിയിലെ സർക്കാർ ആശുപത്രിയിൽ തീപിടിത്തത്തെ തുടർന്ന് മൂന്ന്...

സിംഗിൾസ് വിജയികൾക്ക് 52 കോടി രൂപ സമ്മാനം ; യു.എസ് ഓപ്പൺ ടെന്നീസിലെ സമ്മാനത്തുകയിൽ...

0
ന്യൂയോർക്ക് : യു.എസ്. ഓപ്പൺ ടെന്നീസിലെ സമ്മാനത്തുകയിൽ വൻ വർധന. മൊത്തം...

ഓണപ്പൂജകൾക്കായി ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും

0
ശബരിമല : ഓണം പൂജകൾക്കായി ശബരിമല ധർമശാസ്താക്ഷേത്ര നട തിങ്കളാഴ്ച വൈകീട്ട്...