ജമ്മുകാശ്‌മീരില്‍ ബി.ജെ.പി നേതാവും ഗ്രാമമുഖ്യനുമായ സജാദ് അഹമ്മദ് ഖാനെ ഭീകരവാദികള്‍ കൊലപ്പെടുത്തി

For full experience, Download our mobile application:
Get it on Google Play

ശ്രീനഗര്‍ : ജമ്മു കാശ്‌മീരില്‍ ബി.ജെ.പി നേതാവും ഗ്രാമമുഖ്യനുമായ സജാദ് അഹമ്മദ് ഖാനെ ഭീകരവാദികള്‍ കൊലപ്പെടുത്തി. കാശ്‌മീരിലെ കുല്‍ഗാം ജില്ലയിലാണ് സംഭവം. ഗ്രാമമുഖ്യന്റെ വീട്ടിലേക്ക് കടന്നുകയറിയ തീവ്രവാദികള്‍ അദ്ദേഹത്തെ വെടിവച്ച്‌ കൊലപ്പെടുത്തുകയായിരുന്നു എന്നാണ് വിവരം. ഗുരുതരമായി പരിക്കേറ്റ സജാദ് അഹമ്മദ് ഖാനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കഴിഞ്ഞ 48 മണിക്കൂറിനിടെ ജമ്മുകാശ്‌മീരിലെ രണ്ടാമത്തെ ഗ്രാമമുഖ്യനാണ് ആക്രമിക്കപ്പെടുന്നത്. മറ്റൊരു ബി.ജെ.പി നേതാവും ഗ്രാമ മുഖ്യനുമായ ആരിഫ് അഹമ്മദ് ഗുരുതര പരിക്കുകളോടെ ആശുപത്രിയിലാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു

0
പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഡി ആർ...

നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ മുഖ്യപ്രതി ഡോ. റാമിൻ്റെ അറസ്റ്റില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി...

0
തിരുവനന്തപുരം: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ...

അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ വഞ്ചികളെത്തി : അവിട്ടം ദിനത്തില്‍ നീരണിയും

0
തണ്ണിത്തോട് : അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ കുട്ടവഞ്ചികള്‍ എത്തിച്ചു. കര്‍ണ്ണാടകയിലെ...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ നോക്കണ്ടെന്ന് എം വിജിൻ...

0
പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ...