സിപിഐഎമ്മിനെതിരെ ബിജെപി നേതാവ് എസ് രാജേന്ദ്രൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സിപിഐഎമ്മിനെതിരെ ബിജെപി നേതാവ് എസ് രാജേന്ദ്രൻ. സിപിഐഎം തന്നെ വിശ്വസിച്ചില്ല. കഴിഞ്ഞ അഞ്ച് വർഷം ഒന്നും ചെയ്യാൻ പറ്റാത്ത വിധത്തിൽ എന്നെ വിലക്കി. ജനങ്ങൾക്ക് ചെയ്യേണ്ട നല്ല കാര്യങ്ങൾ ബ്ലോക്ക്‌ ചെയ്തുവെന്നും എസ് രാജേന്ദ്രൻ ആരോപിച്ചു. ബിജെപി അംഗത്വമെടുത്ത ദേവികുളം മുൻ എംഎൽഎയും സിപിഐഎം നേതാവുമായിരുന്ന എസ്. രാജേന്ദ്രന് ഇന്ന് ബിജെപി സ്വീകരണം നൽകി.

താൻ MLA ആയിരുന്നപ്പോൾ തോട്ടം തൊഴിലാളികൾക്കായി പ്രവർത്തിച്ചു. അവർക്ക് നിരവധി ഗുണങ്ങൾ കിട്ടി. തോട്ടം തൊഴിലാളികളുടെ പണത്തിൽ ആണ് മൂന്നാറിൽ സിപിഐഎം നേതാവ് കെ വി ശശി അടക്കം കാറിൽ സഞ്ചരിക്കുന്നതെന്നും എസ് രാജേന്ദ്രൻ ആരോപിച്ചു. ബിജെപി യിലേക്കുള്ള മാറ്റം എന്റെ നേട്ടത്തിനല്ല. 40 വർഷത്തെ പൊതുജീവിതം കൊണ്ട് ഒന്നും നേടിയിട്ടില്ല. സോഷ്യൽ ഓഡിറ്റിന് താൻ തയാറാണ്. മുന്നാറിലെ സിപിഐഎം നേതാക്കളുടെ സ്വത്ത്‌ ED പരിശോധിക്കണമെന്നും എസ് രാജേന്ദ്രൻ ആവശ്യപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...