പെണ്‍കുട്ടിയുടെ സ്വയം വിവാഹം ; ഹിന്ദുക്കളുടെ ജനസംഖ്യ കുറയുമെന്ന് ബിജെപി നേതാവ്

For full experience, Download our mobile application:
Get it on Google Play

ഗാന്ധിനഗർ : ഗുജറാത്തിലെ വഡോദര സ്വദേശിയായ 24കാരിയായ ക്ഷമ ബിന്ദു സ്വയം വിവാഹം കഴിക്കാനൊരുങ്ങുന്നതിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി നേതാവ് സുനിത ശുക്ല. മറ്റൊരാളെ വിവാഹം കഴിക്കാൻ താൽപ്പര്യമില്ലെന്നും വധുവായി വസ്ത്രം ധരിക്കാൻ ആഗ്രഹിക്കുന്നതിനാൽ ജൂൺ 11ന് സ്വയം വിവാഹം കഴിക്കാൻ പോകുകയാണെന്നും കഴിഞ്ഞ ദിവസം ക്ഷമ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരുന്നു. എന്നാൽ ക്ഷേത്രത്തിൽ വച്ച് വിവാഹം കഴിക്കാനുള്ള ആഗ്രഹം സഫലമാകില്ലെന്നും അത് ഹിന്ദുത്വ വിരുദ്ധമാണെന്നും സുനിത ശുക്ല പറഞ്ഞു. ഹിന്ദുമതത്തിൽ അത്തരം ആചാരങ്ങൾ നിലവിലില്ല. ഇത് ഹിന്ദുക്കളുടെ ജനസംഖ്യ കുറയ്ക്കുകയേ ഉള്ളൂവെന്നും ബി.ജെ.പി നേതാവ് പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സ്‌കാൻഡിനേവിയൻ മാതൃകയുമായി MVD ; ഓരോ അപകടത്തെക്കുറിച്ചും പഠിക്കാൻ വിദഗ്ധ സമിതി രൂപീകരിക്കും

0
തിരുവനന്തപുരം : വാഹനാപകടങ്ങൾ വിശകലനംചെയ്യാനും കാരണം കണ്ടെത്തി തുടർഅപകടങ്ങൾ ഒഴിവാക്കാനും റോഡ്...

ചടയമംഗലത്ത് കെഎസ്ആർടിസി ബസിന് തീപിടിച്ചു ; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

0
ചടയമംഗലം: കൊല്ലം ചടയമംഗലത്ത് കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിന് തീപിടിച്ചു. കുരിയോടിന് സമീപം ഇന്ന്...

ഐടി ജീവനക്കാരുടെ മരണത്തിൽ വഴിത്തിരിവ് ; അപകട കാരണം ബൈക്കില്‍ കാര്‍ ഇടിച്ചത് ;...

0
തിരുവനന്തപുരം: ഐടി ജീവനക്കാരുടെ അപകടമരണത്തിൽ വൻവഴിതിരിവ്. ബൈക്ക് നിയന്ത്രണം വിട്ടതല്ല അപകടകാരണമെന്ന് കണ്ടെത്തി....

അറസ്റ്റു ചെയ്യപ്പെടുന്നയാൾക്ക് കാരണം എഴുതിനൽകണമോയെന്ന തീരുമാനം ; സുപ്രീംകോടതി വിശാലബെഞ്ചിന് വിടും

0
ന്യൂഡൽഹി : അറസ്റ്റു ചെയ്യപ്പെടുന്നയാൾക്ക് കാരണം എഴുതിനൽകണമെന്നത് നിർബന്ധമാണോയെന്ന വിഷയം വിശാലബെഞ്ചിനു...