ഗു​ജ​റാ​ത്തി​ല്‍ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​നി​രി​ക്കെ പ്ര​മു​ഖ ബി​ജെ​പി നേ​താ​വ് കോ​ണ്‍​ഗ്ര​സി​ല്‍ ചേ​ര്‍​ന്നു

For full experience, Download our mobile application:
Get it on Google Play

അ​ഹ​മ്മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്തി​ലെ ക​പ്ര​ദ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ല്‍ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​നി​രി​ക്കെ പ്ര​മു​ഖ ബി​ജെ​പി നേ​താ​വ് കോ​ണ്‍​ഗ്ര​സി​ല്‍ ചേ​ര്‍​ന്നു. 2004ല്‍ ​കോ​ണ്‍​ഗ്ര​സ് വി​ട്ട് ബി​ജെ​പി​യി​ല്‍ ചേ​ര്‍​ന്ന ബാ​ബു​ഭാ​യി വ​ര്‍​ധ​യാ​ണ് കോ​ണ്‍​ഗ്ര​സി​ലേ​ക്കു ത​ന്നെ മ​ട​ങ്ങി​യത്. 2001 മു​ത​ല്‍ 2004 വ​രെ വ​ല്‍​സാ​ദ് ജി​ല്ലാ കോ​ണ്‍​ഗ്ര​സി​ന്‍റെ വൈ​സ് പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു ബാ​ബു​ഭാ​യി വ​ര്‍​ധ.

ക​പ്ര​ദ​യി​ല്‍ ബി​ജെ​പി​യു​ടെ വൈ​സ് പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു വ​ര്‍​ധ. പാ​ര്‍​ട്ടി നേ​താ​വ് ജി​ത്തു​ഭാ​യ് ചൗ​ധ​രി​യു​മാ​യു​ള്ള ത​ര്‍​ക്ക​ത്തെ തു​ട​ര്‍​ന്നാ​ണ് അ​ദ്ദേ​ഹം പാ​ര്‍​ട്ടി വി​ട്ട​തെ​ന്നാ​ണ് വിവരം. വ​ര്‍​ളി ഗോ​ത്ര സ​മു​ദാ​യ സം​ഘ​ട​ന​യു​ടെ ജി​ല്ലാ അ​ധ്യ​ക്ഷ​നുമാണ് ബാ​ബു​ഭാ​യ് വ​ര്‍​ധ.

വ​ര്‍​ധ പാ​ര്‍​ട്ടി വി​ട്ട​ത് ബി​ജെ​പി​യെ ഒ​രു ത​ര​ത്തി​ലും ബാ​ധി​ക്കി​ല്ലെ​ന്ന് ബി​ജെ​പി​യു​ടെ വ​ല്‍​സാ​ദ് ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി മ​ഹേ​ദ്ര ചൗ​ദ​രി പ​റ​ഞ്ഞു. ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ബി​ജെ​പി വി​ജ​യം സ്വ​ന്ത​മാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഉത്തരേന്ത്യയില്‍ മഴ ശക്തം ; ഹിമാചല്‍ പ്രദേശില്‍ മാത്രം 183 മരണം

0
ന്യൂഡല്‍ഹി: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ശക്തമായ മഴ തുടരുന്നു. ഹിമാചല്‍ പ്രദേശില്‍ മഴക്കെടുതികളിലും...

മെസിയുടെ പേരിൽ ന‍ടന്ന തട്ടിപ്പ് ; ജിഎസ്ടി വകുപ്പിന്റെ അന്വേഷണ റിപ്പോർട്ട് ഉടൻ...

0
തിരുവനന്തപുരം : മെസിയെ കേരളത്തിൽ എത്തിക്കുമെന്ന് പറഞ്ഞു നടത്തിയ തട്ടിപ്പിൽ ജി...

കോൺഗ്രസ്‌ ആസ്ഥാനത്തെ വന്ദേമാതര വിവാദം : സോണിയ ഗാന്ധിക്കെതിരെ ബിജെപി നീക്കം

0
ഡൽഹി : കോൺഗ്രസ്‌ ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിലെ വന്ദേമാതര ആലാപന വിവാദത്തിൽ...

സർക്കാർ ജീവനക്കാർക്കുള്ള ബോണസ് 4500, ഉത്സവബത്ത 3000 ; 17-നുമുൻപ്‌ വിതരണംചെയ്യും

0
തിരുവനന്തപുരം : സർക്കാർ ജീവനക്കാർക്കുള്ള ബോണസും ഓണക്കാല ഉത്സവബത്തയും മുൻവർഷത്തേതുതന്നെ. ബോണസ്...