ബംഗാളില്‍ രണ്ട് ബിജെപി എംപിമാര്‍ എംഎല്‍എ സ്ഥാനം രാജിവെച്ചു

For full experience, Download our mobile application:
Get it on Google Play

കൊല്‍ക്കത്ത :ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ 77 സീറ്റ് നേടി പ്രതിപക്ഷത്തെത്തിയ ബിജെപിയുടെ അംഗബലം 75 ആയി കുറഞ്ഞു. തെരഞ്ഞെടുക്കപ്പെട്ട രണ്ട് എം.എല്‍.എമാര്‍ സ്പീക്കര്‍ക്ക് രാജി സമര്‍പ്പിച്ചതോടെയാണ് അംഗബലം കുറഞ്ഞത്. പാര്‍ട്ടി ഹൈക്കമാന്‍ഡ് നിര്‍ദേശ പ്രകാരമാണ് രാജി.

നിഷിത് പ്രമാണിക്, ജഗന്നാഥ് സര്‍ക്കാര്‍ എന്നിവരാണ് രാജി സമര്‍പ്പിച്ചത്. ബംഗാളില്‍ ബിജെപി ഇത്തവണ അധികാരത്തില്‍ എത്തുമെന്ന ആത്മവിശ്വാസത്തിലാണ് ഇരുവരേയും തെരഞ്ഞെടുപ്പ് ഗോധയിലേക്ക് ഇറക്കിയത്. മന്ത്രിസഭ രൂപീകരിക്കുകയാണെങ്കില്‍ മന്ത്രിസ്ഥാനവും വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ഇത്തവണയും  മമതക്ക് മുന്നില്‍ ബിജെപിക്ക് അടിപതറി. പിന്നാലെയാണ് രാജി സമര്‍പ്പിച്ചത്. നിലവില്‍ ഇവര്‍ പാര്‍ലമെന്റ് അംഗമായി തുടരും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കനത്ത മഴയെത്തുടർന്ന് ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 18 വിമാനങ്ങൾ റദ്ദാക്കി

0
ഡൽഹി: ഡൽഹിയിലും അടുത്തുള്ള മേഖലയിലും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ...

നിങ്ങള്‍ സ്വയം ഒരു കരിയർ തിരഞ്ഞെടുക്കുകയാണോ – അതോ മറ്റുള്ളവരെ പിന്തുടരുകയാണോ ?

0
ഒരു വിദ്യാർത്ഥിയുടെ കരിയർ യാത്ര കോളേജ് അഡ്മിഷനോടെ ആരംഭിക്കുന്നതല്ല. അത് സ്വയം...

ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം

0
തിരുവനന്തപുരം: ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം. ഡിവൈഎഫ്ഐ ഡൽഹി സ്റ്റേറ്റ്...

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ്

0
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ് രേഖപ്പെടുത്തി. ഒരു പവൻ...