മോദി സർക്കാർ എന്നും യുവജനങ്ങൾക്ക് ഒപ്പമാണെന്ന് ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: മോദി സർക്കാർ എന്നും യുവജനങ്ങൾക്ക് ഒപ്പമാണെന്ന് ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. നരേന്ദ്ര മോദി സർക്കാർ വിദ്യാർത്ഥികൾക്കൊപ്പമല്ല എന്ന പ്രചരണം നടക്കുന്നു. യുവാക്കൾക്ക് കഴിഞ്ഞ 10 കൊല്ലത്തിനിടയിൽ തൊഴിൽ അവസരങ്ങളും സ്റ്റാർട്ടപ്പുകളും വിദ്യാഭ്യാസ മേഖലയിൽ വികസനവും കൊണ്ടുവന്നു. നീറ്റ് പരീക്ഷാ ക്രമക്കേടിൽ ബിജെപിക്ക് സങ്കടമുണ്ട്. സമരം ചെയ്യാനുള്ള അവകാശങ്ങളും സ്വാതന്ത്ര്യവും കുട്ടികൾക്കുണ്ടെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.യുവാക്കൾക്ക് വേണ്ടി മോദി സർക്കാർ ചെയ്തിട്ടുള്ള കാര്യങ്ങൾ മറ്റാരും ഇതുവരെയും ചെയ്തിട്ടില്ല. പക്ഷെ അതിന് പകരമായി ചെയ്യാൻ പറ്റുന്ന എല്ലാ കാര്യങ്ങളും ചെയ്തു. ചോദ്യപേപ്പർ ചോർത്തിയത് തയ്യാറാക്കിയ അധ്യാപകനാണ്. കുട്ടികൾ പ്രതിഷേധിക്കാനുള്ള അവകാശമുണ്ട്. പക്ഷെ സമരം മറ്റു ചിലർ മുതലെടുക്കുന്നു.

അക്രമം നടത്തുന്നു, ജനാധിപത്യപരമായി പ്രതിഷേധിക്കണമെന്നും രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടു.കോൺഗ്രസ്‌ ഈ വിഷയത്തിൽ ഇതുവരെയും പ്രതികരിച്ചില്ല. പാർലിമെന്റ് സമയത്ത് എന്താണ് ഒരു താല്പര്യം. പാർലിമെന്റ് ചർച്ച ആവാമെന്നു പറഞ്ഞിട്ടും എന്തുകൊണ്ട് തയ്യാറാവുന്നില്ല. ജനാധിപത്യം അട്ടിമറിക്കാനാണോ ശ്രമം. കുട്ടികൾ ഇവരുടെ ട്രാപ്പിൽപ്പെടരുത്. ഇത് ചൈനയല്ല. ജനാധിപത്യത്തിൽ കുറച്ച് കാലതാമസം ഉണ്ടാകും. ചൈനയിൽ ഇങ്ങനെ ചെയ്താൽ ജയിലിൽ അടക്കും. പാർലിമെന്റിൽ എന്തും ചർച്ച ചെയ്യാം. ഞങ്ങൾ സമരത്തിന് എതിരല്ല. തിരഞ്ഞെടുപ്പ് ഫണ്ട്‌ വിവാദത്തിൽ അദ്ദേഹം പ്രതികരിച്ചില്ല. ആ കാര്യം പറയുന്നതിന് വേണ്ടിയല്ല ഈ വാർത്ത സമ്മേളനം വിളിച്ചതെന്നും മറുപടി നൽകി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹിയിൽ വീണ്ടും കെട്ടിടം തകർന്നുവീണു; ഒരു കുട്ടിക്ക് പരിക്ക്

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും കെട്ടിടം തകര്‍ന്നുവീണ് അപകടം. കെട്ടിടാവശിഷ്ടങ്ങള്‍ വീണ് ഒരു...

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വനിതാ ജൂനിയർ ഹെൽത്ത്...

0
പത്തനംതിട്ട: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. കെഎസ്ആർടിസി ബസും...

പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ എന്തൊക്കെയാണ് എന്ന് ചർച്ച...

0
തിരുവനന്തപുരം: പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...