ശബരിമല തീർത്ഥാടകരെ ചൂഷണം ചെയ്യുന്ന കെഎസ്ആര്‍ടിസി നിലപാടിനെതിരെ പ്രതിഷേധo

For full experience, Download our mobile application:
Get it on Google Play

നിലയ്ക്കൽ: ശബരിമല തീർത്ഥാടകരെ ചൂഷണം ചെയ്യുന്ന കെഎസ്ആര്‍ടിസി നിലപാടിനെതിരെ നിലയ്ക്കൽ കെ.എസ്.ആർ .ടി.സി ഡിപ്പോയ്ക്ക് മുന്നിൽ ബി.ജെ.പി. പമ്പാവാലി ഏരിയാ കമ്മറ്റി നടത്തിയ പ്രതിഷേധ സമരം പമ്പാവാലി ഏരിയാ പ്രസിഡൻ്റ് ബിജു വേങ്ങരയുടെ അദ്ധ്യക്ഷതയിൽ ബിജെപി ജില്ലാ പ്രസിഡണ്ട് വി എ സൂരജ് ഉദ്ഘാടനം ചെയ്തു. ജില്ലാസെക്രട്ടറിമാരായ അഡ്വ.ഷൈൻ.ജി.കുറുപ്പ് ,മഞ്ജു പ്രമോദ്,മണ്ഡലം പ്രസിഡൻ്റ് സന്തോഷ് വടശ്ശേരിക്കര, എസ് റ്റി മോർച്ച ജില്ലാ പ്രസിഡൻ്റ് സുജൻ അട്ടത്തോട് ,മണ്ഡലം സെക്രട്ടറി അനീഷ്, ഗ്രാമ പഞ്ചായത്തംഗങ്ങളായ അരുൺ അനിരുദ്ധൻ, ശ്യാം മോഹൻ, നാരായണൻ മൂപ്പൻ, സാനു മാമ്പാറ,പൊന്നമ്മ സോമൻ എന്നിവർ സംസാരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ പുഷ്പാർച്ചന നടത്തി ക്രിസ് ഗെയ്ൽ

0
കോട്ടയം : മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ പുഷ്പാർച്ചന നടത്തി...

അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന വാടക ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് മലിന ജലം പുറത്തേക്ക് ഒഴുക്കി വിട്ടതിന്...

0
കോഴിക്കോട്: അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന വാടക ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് മലിന ജലം...

പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം

0
മലപ്പുറം: മലപ്പുറത്ത് പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മക്ക്...

കോഴിക്കോട് കോര്‍പറേഷന്‍ നടപ്പിലാക്കാന്‍ ശ്രമിച്ച സിറ്റി സൈക്കിള്‍ പദ്ധതി അവതാളത്തില്‍

0
കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ ഹരിത ഗതാഗതം പ്രോത്സാഹിപ്പിക്കാന്‍ കോടിക്കണക്കിന് രൂപ ചെലവിട്ട്...