മൈലപ്ര സർവീസ് സഹകരണ ബാങ്ക് അഴിമതി ; ബിജെപിപ്രതിഷേധ സമരം നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മൈലപ്ര സർവീസ് സഹകരണ ബാങ്ക് അഴിമതിയുമായി ബന്ധപ്പെട്ട് ബിജെപി മണ്ഡലം കമ്മറ്റി ഇന്ന്
പ്രതിഷേധ സമരം സംഘടിപ്പിച്ചു.ബിജെപി ജില്ലാ പ്രസിഡന്റ് വി.എ സൂരജ് സമരം ഉദ്ഘാടനം ചെയ്തു സംസാരിച്ചു. ബിജെപി ജില്ലാ ജനറൽ സെക്രട്ടറി പ്രദീപ് അയിരൂർ, പഞ്ചായത്ത് അംഗം പ്രതാപൻ എന്നിവർ സംസാരിച്ചു. തുടർന്ന് മൈലപ്ര ബാങ്കിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. തുടർ സമരങ്ങൾ ഉണ്ടാകുമെന്നും നാളെ മുതൽ നിക്ഷേപകര്‍ക്കായി ഹെല്പ് ഡെസ്ക് ബാങ്കിന് സമീപം ആരംഭിക്കുമെന്നും ബിജെപി ചിറ്റാർ മണ്ഡലം പ്രസിഡന്റ് ജിതേഷ് ഗോപാലകൃഷ്ണൻ മാർച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു. യുവമോർച്ച മുൻ ജില്ലാ സെക്രട്ടറി ജയകൃഷ്ണൻ, ബിജെപി മണ്ഡലം ജനറൽ സെക്രട്ടറി ബി.അഭിലാഷ്, സെക്രട്ടറി ശോഭ, ബിന്ദു ഹരികുമാർ, വിജയകുമാർ മൈലപ്ര, സദാനന്ദൻ നായർ എന്നിവർ സംസാരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഎം വിപുലീകൃത സംസ്ഥാന സമിതിക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ ഡിവൈഎഫ്ഐ നേതാവ് മനു തോമസ്

0
തിരുവനന്തപുരം: സിപിഎം വിപുലീകൃത സംസ്ഥാന സമിതിക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ ഡിവൈഎഫ്ഐ...

കാലടിയിൽ അഞ്ച് വയസുകാരി ചികിത്സയ്ക്കിടെ മരിച്ചു

0
എറണാകുളം: കാലടിയിൽ അഞ്ച് വയസുകാരി ചികിത്സയ്ക്കിടെ മരിച്ചു. ലക്ഷംവീട് ഉന്നതിയിൽ താമസിക്കുന്ന...

കൊല്ലം പുനലൂരിലെ പത്മാകഫെ ഉദ്ഘാടനത്തിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പങ്കെടുത്തില്ല

0
കൊല്ലം: കൊല്ലം പുനലൂരിലെ പത്മാകഫെ ഉദ്ഘാടനത്തിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി...

പിണറായി തനിക്കെതിരെ അന്വേഷണം തടയാൻ പാർട്ടിയെയും സഖാക്കളെയും പരിചയാക്കുന്നുവെന്ന് മാത്യു കുഴൽനാടൻ

0
ഇടുക്കി: പിണറായി തനിക്കെതിരെ അന്വേഷണം തടയാൻ പാർട്ടിയെയും സഖാക്കളെയും പരിചയാക്കുന്നുവെന്ന് മാത്യു...