ബിഹാർ മുഖ്യമന്ത്രി പദവി സംബന്ധിച്ച് ജെഡിയു നിലപാട് തള്ളി ബിജെപി

For full experience, Download our mobile application:
Get it on Google Play

പട്ന: ബിഹാർ മുഖ്യമന്ത്രി പദവി സംബന്ധിച്ച് ജെഡിയു നിലപാട് തള്ളി ബിജെപി. മുഖ്യമന്ത്രി പദത്തിൽ ഒഴിവ് വരുമ്പോൾ ചർച്ച ചെയ്യാമെന്ന് ബിഹാർ ഉപമുഖ്യമന്ത്രി സമ്രാട്ട് ചൗധരി. ഇപ്പോൾ ഒഴിവില്ല. നിലവിൽ നിതീഷ് കുമാറാണ് മുഖ്യമന്ത്രിയെന്നും ഉപമുഖ്യമന്ത്രി സമ്രാട്ട്ചൗധരി പ്രതികരിച്ചു. നേരത്തെ മുഖ്യമന്ത്രി പദത്തിൽ വ്യക്തത വരുത്തണമെന്ന് ജെഡിയു നിലപാട് കടുപ്പിച്ചിരുന്നു. തേജസ്വിയുടെ വാദങ്ങൾ സമ്രാട്ട് ചൗധരി തള്ളി. അധികാരത്തിൽ വരുമെന്നത് എല്ലാ തെരഞ്ഞെടുപ്പ് കാലത്തെയും ആവർത്തനം ആണെന്നാണ് ഉപമുഖ്യമന്ത്രിയുടെ പ്രതികരണം. എൻഡിഎ ഭരണ ത്തുടർച്ച നേടുമെന്നും, ജനം അതാണ് ആഗ്രഹിക്കുന്നതെന്നും സമ്രാട്ട് ചൗധരി വിശദമാക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോവളത്ത് കടൽവെളളരിയുമായി രണ്ടുപേർ അറസ്റ്റിൽ ; പിടിച്ചെടുത്തത് 80 കടൽവെള്ളരികൾ

0
തിരുവനന്തപുരം : വിദേശ രാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്നതിന് കോവളത്തെ സ്വകാര്യ ഹോട്ടലിലെത്തിച്ച...

വീടിന് സമീപത്തെ കിണറ്റില്‍ വീണു ; ഭിന്നശേഷിക്കാരനായ വിദ്യാർത്ഥിക്ക് ജീവൻ നഷ്ടമായി

0
കോഴിക്കോട്: കൊയിലാണ്ടി ചെങ്ങോട്ടുകാവില്‍ വിദ്യാര്‍ത്ഥിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അഭയം...

സ്വകാര്യ ഹോട്ടലില്‍ യുവാക്കളെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ ഒടുവില്‍ പോലീസ് കേസെടുത്തു

0
ആലപ്പുഴ: തിരുവോണനാളില്‍ ആലപ്പുഴ നഗരത്തിലെ സ്വകാര്യ ഹോട്ടലില്‍ യുവാക്കളെ ക്രൂരമായി മര്‍ദിച്ച...

സ്വകാര്യ ബസില്‍ നിന്ന് പുറത്തേക്ക് വീണ് വയോധികക്ക് സാരമായ പരിക്ക്

0
കോഴിക്കോട്: ബസ് പൂര്‍ണമായും നിര്‍ത്തുന്നതിന് മുന്‍പ് ഓട്ടോമാറ്റിക് ഡോര്‍ തുറന്നതിനെ തുടര്‍ന്ന്...