​60 നിയമസഭാ മണ്ഡലങ്ങളിൽ ശ്രദ്ധയൂന്നാൻ ബി.ജെ.പി ; കർമപദ്ധതി തയ്യാറാക്കാൻ തീരുമാനം

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മികച്ചപ്രകടനം കാഴ്ചവെച്ച 60 നിയമസഭാ മണ്ഡലങ്ങളിൽ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ശ്രദ്ധയൂന്നാൻ ബി.ജെ.പി. തീരുമാനം. മുപ്പത്തിയയ്യായിരത്തിലധികം വോട്ടുകൾ ലഭിച്ച മണ്ഡലങ്ങൾക്കായി കർമപദ്ധതി തയ്യാറാക്കാൻ സംസ്ഥാന ഭാരവാഹിയോഗം തീരുമാനിച്ചു. നിയമസഭാ ഉപതിരഞ്ഞെടുപ്പിന് പ്രവർത്തനങ്ങൾ ഉടൻ തുടങ്ങും. പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ എം.ടി. രമേശ് (വയനാട്), പി. രഘുനാഥ് (പാലക്കാട്), കെ.കെ. അനീഷ്‌കുമാർ (ചേലക്കര) എന്നിവർക്ക് ചുമതലനൽകി.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ വാർഡുവിഭജനം സി.പി.എം. ഇടപെട്ട് അട്ടിമറിക്കുന്നത് തടയാൻ ബി.ജെ.പി. വാർഡുകളിൽ ജാഗ്രതാസമിതികൾ രൂപവത്കരിക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പു മുന്നേറ്റത്തിന്റെ അടിസ്ഥാനത്തിൽ മൂവായിരത്തോളം പഞ്ചായത്തംഗങ്ങളെ പാർട്ടിക്ക് വിജയിപ്പിക്കാനാവുമെന്നാണ് കണക്കുകൂട്ടൽ. തദ്ദേശതിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് തുടക്കംകുറിക്കാൻ ജൂലായ് ഒമ്പതിന് തിരുവനന്തപുരത്ത് വിശാലനേതൃയോഗം സംഘടിപ്പിക്കും. ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ പങ്കെടുക്കും.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നിയമസഭയിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനോട് നടത്തിയ സംഭാഷണത്തെ അപകീർത്തികരമായി പ്രചരിപ്പിച്ചുവെന്ന് കെ.എൻ. ബാലഗോപാൽ

0
ന്യൂഡൽഹി: നിയമസഭാ സമ്മേളന കാലയളവിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനോട് നടത്തിയ...

ജാനകിയമ്മക്ക് മൈസൂരുവിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം

0
മൈസൂരു : സ്വരമാധുരിയുടെ ജാനകി യുഗം അവസാനിച്ചു. തെന്നിന്ത്യൻ വാനമ്പാടിക്ക് നെഞ്ചുരുകി...

ടിവികെയെ ഇന്‍ഡ്യ’ മുന്നണിയുടെ ഭാഗമാക്കാനുള്ള വിസികെയുടെ മധ്യസ്ഥശ്രമങ്ങൾ പരസ്യമായി തള്ളി ഡിഎംകെ

0
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയിയുടെ തമിഴക വെട്രി കഴകത്തെ (ടിവികെ) ദേശീയ...

പിഎം ശ്രീ വിവാദത്തിൽ യുഡിഎഫ് സ്വീകരിക്കുന്ന നിലപാടുകൾക്കെതിരെ വിമർശനവുമായി പി രാജീവ്

0
കൊച്ചി: പിഎം ശ്രീ വിവാദത്തിൽ യുഡിഎഫ് സ്വീകരിക്കുന്ന നിലപാടുകൾക്കെതിരെ വിമർശനവുമായി മുൻ...