രാജസ്ഥാനിൽ കേന്ദ്രമന്ത്രിമാരെ ഇറക്കാൻ ബി.ജെ.പി

For full experience, Download our mobile application:
Get it on Google Play

ന്യൂ​ഡ​ൽ​ഹി: രാ​ജ​സ്ഥാ​നി​​ൽ സ്ഥാ​നാ​ർ​ഥി​ക​ളെ നി​ശ്ച​യി​ക്കാ​ൻ ഡ​ൽ​ഹി​യി​ൽ ബി.​ജെ.​പി​യു​ടെ ഉ​ന്ന​ത​ത​ല യോ​ഗം. മോ​ദി-​അ​മി​ത്​​ഷാ​മാ​രു​ടെ അ​മി​താ​ധി​കാ​ര പ്ര​യോ​ഗ​ത്തി​ന്​ ​വ​ഴ​ങ്ങാ​ത്ത മു​ൻ​മു​ഖ്യ​മ​ന്ത്രി വ​സു​ന്ധ​ര രാ​ജെ​യെ​ക്കൂ​ടി പ​​ങ്കെ​ടു​പ്പി​ച്ചാ​യി​രു​ന്നു സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ ച​ർ​ച്ച. 200 മ​ണ്ഡ​ല​ങ്ങ​ളു​ള്ള രാ​ജ​സ്ഥാ​നി​ൽ ഏ​ഴ്​ എം.​പി​മാ​ർ അ​ട​ക്കം 41 സ്ഥാ​നാ​ർ​ഥി​ക​ളെ മാ​ത്ര​മാ​ണ്​ ബി.​ജെ.​പി​ക്ക്​ ഇ​തി​ന​കം പ്ര​ഖ്യാ​പി​ക്കാ​ൻ ക​ഴി​ഞ്ഞ​ത്. ന​വം​ബ​ർ 25നാ​ണ്​ വോ​ട്ടെ​ടു​പ്പ്. ചൊ​വ്വാ​ഴ്ച ന​ട​ന്ന മാ​ര​ത്ത​ൺ യോ​ഗ​ത്തി​ൽ ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത്​ ഷാ, ​ബി.​ജെ.​പി അ​ധ്യ​ക്ഷ​ൻ ജെ.​പി. ന​ഡ്ഡ, വ​സു​ന്ധ​ര​​ക്ക്​ പു​റ​മെ രാ​ജ​സ്ഥാ​നി​ൽ​നി​ന്നു​ള്ള മു​തി​ർ​ന്ന നേ​താ​ക്ക​ൾ എ​ന്നി​വ​ർ പ​​ങ്കെ​ടു​ത്തു. കേ​ന്ദ്ര​മ​ന്ത്രി​മാ​രെ​യും സ്ഥാ​നാ​ർ​ഥി​ക​ളാ​ക്കി ഭാ​ഗ്യ​പ​രീ​ക്ഷ​ണ​ത്തി​ന്​ ഒ​രു​ങ്ങു​ക​യാ​ണ്​ ബി.​ജെ.​പി. കേ​ന്ദ്ര​മ​ന്ത്രി​മാ​രാ​യ പ്ര​ഹ്ളാ​ദ്​ ജോ​ഷി, ഗ​ജേ​ന്ദ്ര​സി​ങ്​ ശെ​ഖാ​വ​ത്, അ​ർ​ജു​ൻ റാം ​മേ​ഘ്​​വാ​ൾ, രാ​ജ​സ്ഥാ​ൻ ബി.​ജെ.​പി പ്ര​സി​ഡ​ന്‍റ്​ സി.​പി.ജോ​ഷി എ​ന്നി​വ​രും ആ​റു മ​ണി​ക്കൂ​ർ നീ​ണ്ട ​ച​ർ​ച്ച​ക​ളി​ൽ പ​​ങ്കെ​ടു​ത്തു.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...