സർക്കാർ രൂപീകരണം ; ഗോവയിൽ ഗവർണറെ കാണാൻ ബിജെപി

For full experience, Download our mobile application:
Get it on Google Play

പനാജി : ഒദ്യോഗിക ഫല പ്രഖ്യാപനം പൂർണമാവും മുമ്പ് തന്നെ ഗോവയിൽ സർക്കാർ രൂപീകരണത്തിനായി ബിജെപി നേതാക്കൾ ഗവർണറെ കാണും. സർക്കാർ രൂപീകരണത്തിനായി വ്യാഴാഴ്ച തന്നെ ബിജെപി നേതാക്കൾ ഗോവ ഗവർണർ പിഎസ് ശ്രീധരൻ പിള്ളയെ കാണുമെന്ന് എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. നിലവിൽ പുറത്തുവരുന്ന ഫല സൂചനകളനുസരിച്ച് ബിജെപിയാണ് ഗോവയിൽ മുന്നിട്ട് നിൽക്കുന്നത്. 18 സീറ്റുകളിലാണ് ബിജെപി ലീഡ് ചെയ്യുന്നത്. കോൺഗ്രസ് 12 സീറ്റുകളിലും തൃണമൂൽ- എം.ജി.പി സഖ്യം മൂന്ന് സീറ്റുകളിലും മറ്റുള്ളവർ ആറ് സീറ്റുകളിലുമാണ് ലീഡ് ചെയ്യുന്നത്.

രാവിലെ വോട്ടെണ്ണൽ ഫല സൂചികകൾക്ക് പിന്നാലെ കോൺഗ്രസ് ഗവർണറെ കാണുമെന്ന് അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്തിരുന്നു. വൈകുന്നേരം 3 മണിക്ക് ഗവർണറെ കാണുമെന്നായിരുന്നു വ്യക്തമാക്കിയിരുന്നത്. എന്നാൽ ആദ്യഫല സൂചികകൾക്ക് പിന്നാലെ കോൺഗ്രസ് ലീഡ് നിലകൾ മാറിമറിയുകയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണ്ഡലപുനർനിർണയ വിഷയത്തിൽ സംസ്ഥാന താൽപ്പര്യം ബലികഴിച്ചു ; വിജയ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഉദയനിധി...

0
ചെന്നൈ: നിർദ്ദിഷ്ട മണ്ഡല പുനർനിർണയ വിഷയത്തിൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക നിലപാടിനെ ചൊല്ലി...

വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു

0
കന്യാകുമാരി : വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന രണ്ട് തൊഴിലാളികളിൽ...

ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്

0
തിരുവനന്തപുരം: ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. ലഭ്യത...

ഓപ്പറേഷന്‍ തൂഫാന് രാഷ്ട്രീയം ഇല്ല : രമേശ് ചെന്നിത്തല

0
കൊടുങ്ങല്ലൂർ : പുതിയ തലമുറയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് രക്ഷിക്കാനുള്ള...