കേരളത്തിൽ ബി.ജെ.പി രണ്ടക്ക സീറ്റ് നേടും ; നരേന്ദ്രമോദി

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം​ :​ ​കേ​ര​ള​ത്തോ​ട് ​കേ​ന്ദ്ര​സ​ർ​ക്കാ​ർ​ ​ഒ​രു​ത​ര​ത്തി​ലു​ള്ള​ ​വി​വേ​ച​ന​വും​ ​കാ​ട്ടി​യി​ട്ടി​ല്ലെ​ന്നും​ ​ലോ​ക്സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​കേ​ര​ള​ത്തി​ൽ​ ​ബി.​ജെ.​പി​ ​ര​ണ്ട​ക്ക​ ​സീ​റ്റ് ​നേ​ടു​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി​ ​ന​രേ​ന്ദ്ര​മോ​ദി.​ ​ബി.​ജെ.​പി​ ​സം​സ്ഥാ​ന​ ​അ​ദ്ധ്യ​ക്ഷ​ൻ​ ​കെ.​സു​രേ​ന്ദ്ര​ന്റെ​ ​കേ​ര​ള​ ​പ​ദ​യാ​ത്ര​ ​സ​മാ​പ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ​സെ​ൻ​ട്ര​ൽ​ ​സ്റ്റേ​ഡി​യ​ത്തി​ൽ​ ​ന​ട​ന്ന​ ​പൊ​തു​സ​മ്മേ​ള​നം​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.

കേ​ര​ള​ ​വി​ക​സ​ന​ത്തി​ന് ​കേ​ന്ദ്രം​ ​ന​ൽ​കി​യ​ ​സം​ഭാ​വ​ന​ക​ൾ​ ​എ​ണ്ണി​പ്പ​റ​ഞ്ഞ​ ​മോ​ദി,​ ​മ​ത​ത്തി​ന്റെ​യോ​ ​ജാ​തി​യു​ടേ​യോ​ ​പേ​രി​ൽ​ ​ഒ​രാ​ൾ​ക്കും​ ​ക​ഴി​ഞ്ഞ​ ​പ​ത്തു​വ​ർ​ഷ​വും​ ​വി​വേ​ച​ന​മോ​ ​അ​വ​സ​ര​ന​ഷ്ട​മോ​ ​ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും​ ​വ്യ​ക്ത​മാ​ക്കി.​ ​മൂ​ന്നാം​ ​മോ​ദി​ ​സ​ർ​ക്കാ​രി​ലും​ ​അ​തു​ണ്ടാ​കി​ല്ലെ​ന്ന​ത് ​ഗ്യാ​ര​ന്റി​യാ​ണെ​ന്നും​ ​വ്യക്തമാക്കി. കി​ട്ടു​ന്ന​ ​വോ​ട്ടി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​കേ​ര​ള​ത്തോ​ട് ​വി​വേ​ച​ന​മൊ​ന്നും​ ​ഉ​ണ്ടാ​യി​ട്ടി​ല്ല.​ ​കേ​ര​ള​ത്തി​ൽ​ ​പാ​ർ​ട്ടി​ ​ദു​ർ​ബ​ല​മാ​യി​രി​ക്കു​മ്പോ​ഴും​ ​സം​സ്ഥാ​ന​ത്തെ​ ​ശ​ക്തി​പ്പെ​ടു​ത്താ​ൻ​ ​കേ​ന്ദ്ര​സ​ർ​ക്കാ​ർ​ ​ശ്ര​മി​ച്ചി​ട്ടു​ണ്ട്.​ ​മ​റ്റ് ​സം​സ്ഥാ​ന​ങ്ങ​ൾ​ക്കെ​ന്ന​ ​പോ​ലെ​ ​കേ​ര​ള​ത്തി​നും​ ​ഒ​രു​ ​കു​റ​വു​മി​ല്ലാ​തെ​ ​വി​ക​സ​ന​ത്തി​ന്റെ​ ​പ​ങ്ക് ​ന്യാ​യ​മാ​യി​ ​ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്ന് ​ഉ​റ​പ്പാ​ക്കി​യി​ട്ടു​ണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഗവൺമെന്റ് പ്ലീഡർ നിയമനം; വി.ഡി. സതീശന്റെ നിലപാട് തള്ളി ലോയേഴ്സ് കോൺഗ്രസ് രംഗത്ത്

0
കൊച്ചി: തങ്ങൾ കൊടുത്ത പട്ടികയിൽ നിന്നാണ് ഹൈക്കോടതിയിലെ ഗവൺമെൻ്റ് പ്ലീഡർ നിയമനം...

തേക്കിൻകാട് മൈതാനത്ത് രാഷ്ട്രീയ യോഗങ്ങളും പരിപാടികളും നടത്തുന്നത് കേരള ഹൈക്കോടതി നിരോധിച്ചു

0
തൃശൂർ: നഗരത്തിന്റെ സാംസ്‌കാരിക കേന്ദ്രമായ തേക്കിൻകാട് മൈതാനത്ത് രാഷ്ട്രീയ യോഗങ്ങളും പരിപാടികളും...

തിരുവനന്തപുരം മെഡിക്കൽ കോളജിലെ സാമ്പത്തിക ക്രമക്കേടിൽ അന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രിക്ക് കത്ത്

0
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിലെ സാമ്പത്തിക ക്രമക്കേടിൽ അന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി...

വ്യാജ മോർഫ് ചിത്രങ്ങൾ പ്രചരിപ്പിച്ചവർക്കെതിരെ നടപടിയുമായി അന്ന രാജൻ

0
കൊച്ചി : മലയാള സിനിമയിലെ പ്രിയതാരം അന്ന രാജന് നേരെ...