‘ഷാർജ പൈതൃകദിനങ്ങൾ’ കാണാൻ തിരക്ക് വർധിക്കുന്നു

For full experience, Download our mobile application:
Get it on Google Play

ഷാർജ : പുരാതന ഇമിറാത്തി ജീവിതരീതികളും സംസ്കാരവും ഉപജീവന മാർഗവും പുതിയ കാലത്തിന് പരിചയപ്പെടുത്തുകയാണ് ഷാർജയിലെ പൈതൃകദിന ആഘോഷത്തിലൂടെ. ‘കണക്റ്റ്’ എന്ന പ്രമേയത്തിലൂടെയാണ് ഈ വർഷത്തെ 21-ാമത് പതിപ്പ് ‘ഷാർജ പൈതൃകദിനങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്. ഷാർജ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെറിറ്റേജ് സംഘടിപ്പിക്കുന്ന പൈതൃക ദിനാഘോഷത്തിൽ ദിനംപ്രതി തിരക്ക് വർധിക്കുകയാണ്.

ഷാർജ സിറ്റി, അൽ ഹംരിയ, ദിബ്ബ അൽ ഹിസ്നൻ, ഖോർഫക്കാൻ, കൽബ, അൽ ദൈദ് എന്നീ നഗരങ്ങളിലാണ് ‘പൈതൃക ദിനങ്ങൾ’ നടക്കുന്നത്. ഇമിറാത്തികൾക്കുപുറമെ താമസക്കാരും സന്ദർശകരും ആഘോഷത്തിന്റെ ഭാഗമാകുന്നു. ഷാർജയിലെ സ്കൂൾ വിദ്യാർഥികളും ചരിത്ര, സംസ്കാര വിജ്ഞാനത്തിനായി നഗരികളിലെത്തുന്നുണ്ട്. ഒട്ടേറെ വിനോദപരിപാടികളും പ്രദർശനങ്ങളും പൈതൃകദിന ആഘോഷത്തിലുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
വെറ്ററിനറി സര്‍ജന്‍ നിയമനം മൃഗസംരക്ഷണവകുപ്പ് ജില്ലയില്‍ നടപ്പാക്കുന്ന മൊബൈല്‍ വെറ്ററിനറി യൂണിറ്റുകളിലേക്ക് വെറ്ററിനറി...

ആവോലിക്കുഴിയില്‍ പശുക്കിടാവിനെ കൊന്നുഭക്ഷിച്ചത് പുലി : ചിത്രങ്ങള്‍ വനം വകുപ്പ് സ്ഥാപിച്ച ക്യാമറയില്‍ പതിഞ്ഞു

0
കോന്നി : കോന്നി ഗ്രാമപഞ്ചായത്തിലെ ആവോലിക്കുഴിയില്‍ പശുക്കിടാവിനെ കൊന്ന് ഭക്ഷിച്ചത് പുലിയാണെന്ന് വനം...

സ്‌പൈസ് ജെറ്റ് വിമാന പ്രതിസന്ധി അനിശ്ചിതമായി തുടരുന്നു

0
കൊച്ചി: സ്‌പൈസ് ജെറ്റ് വിമാന പ്രതിസന്ധി അനിശ്ചിതമായി തുടരുന്നു. ഇന്ന് രാവിലെ...

വി കുഞ്ഞികൃഷ്ണന് എതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രാഗേഷ്

0
കണ്ണൂര്‍: പയ്യന്നൂര്‍ എംഎല്‍എ വി കുഞ്ഞികൃഷ്ണന് എതിരെ രൂക്ഷ വിമര്‍ശനവുമായി...