എം.ഡി.എം.എ.യുമായി യുവാവ് അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

മരട് : മസാജ് പാർലർ കേന്ദ്രീകരി ച്ച് രാസലഹരി വില്പന നടത്തിയിരുന്ന യുവാവ് പിടിയിൽ. വൈറ്റില തൈക്കൂടത്ത് ഗ്രീൻ ടച്ച് മസാജ് പാർലർ നടത്തുന്ന നെട്ടൂർ സ്വദേശി ചാത്തങ്കേരി പറമ്പിൽ വീട്ടിൽ ഷബീക്ക് (36) നെയാണ് 45 ഗ്രാം എം.ഡി.എം.എ.യുമായി എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് പിടികൂടിയത്. പരിശോധനവേളയിൽ ലഹരിമരുന്ന് ഉപയോഗിച്ച് ഉന്മാദ അവസ്ഥയിലായിരുന്ന പ്രതിയെ ചോദ്യം ചെയ്തതിനുശേഷമാണ് ക്രിസ്റ്റൽ രൂപത്തിലുള്ള രാസലഹരി കണ്ടെടുക്കാനായത്.

അടുത്തിടെ ജില്ലയിലെ മസാജ് പാർലറുകളിൽ മാത്രമായി നടത്തിയ പരിശോധനകളിൽനിന്ന് അഞ്ച് പ്രതികളെയും 150 ഗ്രാം എം.ഡി.എം.എ., ഒരു ബുള്ളറ്റ് എന്നിങ്ങനെ സ്പെഷ്യൽ സ്ക‌്വാഡ് കസ്റ്റഡിയിൽ എടുത്തിട്ടുള്ളതായി എക്സൈസ് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊച്ചി മെട്രോയുടെ എംഡി പദവിയിൽ നിന്ന് ലോക്‌നാഥ് ബെഹ്‌റ ഒഴിയുന്നു

0
കൊച്ചി : കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് മാനേജിങ്...

റാന്നി പാലത്തിൽ നിന്ന് പമ്പാ നദിയിൽ ചാടിയ ആളെ കണ്ടെത്താനായില്ല : തെരച്ചിൽ തുടരുന്നു

0
റാന്നി : റാന്നി പാലത്തിൽ നിന്ന് പമ്പാനദിയിലേക്ക് ചാടിയ ആൾക്കായി പോലീസും...

മല്ലപ്പള്ളി 863 ആം നമ്പർ എസ്.എൻ.ഡി.പി. ശാഖ ഗുരുദേവ ക്ഷേത്രത്തിൽ ചതയദിന സമ്മേളനം നടന്നു

0
മല്ലപ്പള്ളി : 172 മത് ഗുരുദേവജയന്തിയോടനുബന്ധിച്ച് മല്ലപ്പള്ളി 863 ആം നമ്പർ...

അഞ്ച് ദിവസം പ്രായമുള്ള കുഞ്ഞിനെ പെറ്റമ്മ വിറ്റത് 70,000 രൂപയ്ക്ക് ; യുവതി അറസ്റ്റിൽ

0
മാലേഗാവ്: അഞ്ച് ദിവസം മാത്രം പ്രായമുള്ള നവജാതശിശുവിനെ 70,000 രൂപയ്ക്ക്...