എന്തൊരു വിധി ഇത് ; എം​എ​ൽ​എ​മാ​ർ കൂ​റു​മാ​റി‌​, പിന്നാലെ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി മ​നു അ​ഭി​ഷേ​ക് സിംഗ്‌വിക്ക് വൻ തോൽവി

For full experience, Download our mobile application:
Get it on Google Play

സിം​ല : ഹി​മാ​ച​ല്‍ പ്ര​ദേ​ശി​ല്‍ രാ​ജ്യ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് നാ​ട​കീ​യ സം​ഭ​വ​ങ്ങ​ള്‍ അ​ര​ങ്ങേ​റി. തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ആ​റു കോ​ണ്‍​ഗ്ര​സ് എം​എ​ല്‍​എ​മാ​രും മൂ​ന്ന് സ്വ​ത​ന്ത്ര​ന്മാ​രും ബി​ജെ​പി​ക്ക് വേ​ണ്ടി ക്രോ​സ് വോ​ട്ട് ചെ‌‌​യ്തു. എം​എ​ൽ​എ​മാ​ർ കൂ​റു​മാ​റി‌​യ​തോ​ടെ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി മ​നു അ​ഭി​ഷേ​ക് സിംഗ്‌വി​യെ ബി​ജെ​പി​യു​ടെ ഹ​ർ​ഷ് മ​ഹാ​ജ​ൻ പ​രാ​ജ​യ​പ്പെ​ടു​ത്തി. ഇ​രു സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കും 34 വോ​ട്ടു​ക​ൾ വീ​തം ല​ഭി​ച്ച​പ്പോ​ൾ ന​റു​ക്കെ​ടു​പ്പി​ലൂ​ടെ​യാ​ണ് ഹ​ർ​ഷി​നെ വി​ജ​യി​യാ​യി പ്ര​ഖ്യാ​പി​ച്ച​ത്.

ആ​റു കോ​ണ്‍​ഗ്ര​സ് എം​എ​ല്‍​എ​മാ​രെ ബി​ജെ​പി ത​ട്ടി​ക്കൊ​ണ്ടു​പോ​യെ​ന്ന് ഹി​മാ​ച​ല്‍ പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി സു​ഖ് വീ​ന്ദ​ര്‍ സിംഗ് സു​ഖു ആ​രോ​പി​ച്ചു. നേ​ര​ത്തെ ഹി​മാ​ച​ലി​ല്‍ കോ​ണ്‍​ഗ്ര​സ് സ​ര്‍​ക്കാ​രി​ന് ഭൂ​രി​പ​ക്ഷം ന​ഷ്ട​മാ​യ​താ​യി ബി​ജെ​പി അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ക്കുകയും ചെയ്തിരുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മഴക്കെടുതിയിൽ ഇതുവരെ 121 കോടി രൂപയുടെ വൻ കൃഷിനാശമുണ്ടായതായി കൃഷിമന്ത്രി ടി സിദ്ദീഖ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായി തുടരുന്ന മഴയിൽ ഇതുവരെ 121 കോടി രൂപയുടെ...

പ്രതിപക്ഷ ഉപനേതാവിന്‍റെ മുറിക്കായുള്ള സിപിഎമ്മിന്റെ ആവശ്യം തള്ളി സ്പീക്കർ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവിന്‍റെ മുറിക്കായുള്ള സിപിഎമ്മിന്റെ നീക്കം പാളി. നിയമസഭ മന്ദിരത്തില്‍...

മുൻ മുഖ്യമന്ത്രി മമത ബാനർജിയുടെ വാഹനവ്യൂഹത്തിന് നേരെ ആക്രമണം നടന്നതായി പരാതി

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗാനാസ് ജില്ലയിൽ മുൻ മുഖ്യമന്ത്രി...

അർജുൻ ആയങ്കിയെ ഒളിവിൽ കഴിയാൻ സഹായിച്ചവർക്കായുള്ള പരിശോധന തുടരുന്നുവെന്ന് കണ്ണൂർ റേഞ്ച് ഐജി കെ...

0
കണ്ണൂർ: അർജുൻ ആയങ്കിയെ പിടികൂടാൻ എല്ലാ ജില്ലയിലെയും പോലീസ് മേധാവിമാർക്കും നിർദേശം...