മല്ലപ്പള്ളി 863 ആം നമ്പർ എസ്.എൻ.ഡി.പി. ശാഖ ഗുരുദേവ ക്ഷേത്രത്തിൽ ചതയദിന സമ്മേളനം നടന്നു

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : 172 മത് ഗുരുദേവജയന്തിയോടനുബന്ധിച്ച് മല്ലപ്പള്ളി 863 ആം നമ്പർ എസ്.എൻ.ഡി.പി ശാഖ ഗുരുദേവ ക്ഷേത്രത്തിൽ നടത്തിയ ചതയദിന സമ്മേളനം ആനിക്കാട് മാർ അന്തോണിയോസ് ദയറ സുപ്പീരിയർ ഫാ.കുറിയാക്കോസ് വർഗ്ഗീസ് ഭദ്രദീപം കൊളുത്തി ഉത്ഘാടനം ചെയ്തു. ശാഖ പ്രസിഡന്‍റ് ജയൻ സി.വി.ചെങ്കല്‍ അധ്യക്ഷത വഹിച്ചു. തിരുവല്ല എം.എല്‍.എ വർഗ്ഗീസ് മാമ്മൻ ചതയ ദിന സന്ദേശം നൽകി.

ബ്ലോക്ക് വൈസ് പ്രസിഡണ്ട് എബി മേക്കരിങ്ങാട്ട് , ബ്ലോക്ക് മെമ്പർ എ.ഡി ജോൺ, മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ജി സാബു, മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സന്തോഷ് ചാമക്കാല, പ്രകാശ് കുമാർ വടക്കേമുറി, മിനി മോൾ, റീന യുഗേഷ്, സണ്ണി ജോൺസൺ, തങ്കമ്മ പി.പി, ശാഖാ സെക്രട്ടറി ഷൈലജ മനോജ്, വൈസ് പ്രസിഡന്‍റ് റ്റി.പി സജികുമാർ, യൂണിയൻ കമ്മറ്റിയംഗം രാജപ്പൻ കളരിക്കൽ, ശാഖാ മാനേജിംഗ് കമ്മറ്റിയംഗങ്ങൾ, മുൻ പ്രസിഡന്‍റ് റ്റി.പി ഗിരിഷ് കുമാർ എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊച്ചി മെട്രോയുടെ എംഡി പദവിയിൽ നിന്ന് ലോക്‌നാഥ് ബെഹ്‌റ ഒഴിയുന്നു

0
കൊച്ചി : കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് മാനേജിങ്...

റാന്നി പാലത്തിൽ നിന്ന് പമ്പാ നദിയിൽ ചാടിയ ആളെ കണ്ടെത്താനായില്ല : തെരച്ചിൽ തുടരുന്നു

0
റാന്നി : റാന്നി പാലത്തിൽ നിന്ന് പമ്പാനദിയിലേക്ക് ചാടിയ ആൾക്കായി പോലീസും...

അഞ്ച് ദിവസം പ്രായമുള്ള കുഞ്ഞിനെ പെറ്റമ്മ വിറ്റത് 70,000 രൂപയ്ക്ക് ; യുവതി അറസ്റ്റിൽ

0
മാലേഗാവ്: അഞ്ച് ദിവസം മാത്രം പ്രായമുള്ള നവജാതശിശുവിനെ 70,000 രൂപയ്ക്ക്...

പരീക്ഷകളിൽ തോൽക്കുന്നവരുടെ മാർക്ക് ഷീറ്റിൽ നിന്നും ‘ഫെയിൽ’ എന്ന വാക്ക് ഒഴിവാക്കാൻ ഒരുങ്ങി ബിഹാർ...

0
പട്‌ന: പത്തിലെയും പന്ത്രണ്ടിലെയും ബോർഡ് പരീക്ഷകളിൽ തോൽക്കുന്നവരുടെ മാർക്ക് ഷീറ്റിൽ...