അഹമ്മദാബാദ് : ഗുജറാത്തിലെ ഗാന്ധിനഗർ മുൻസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തോടെ ബിജെപി ഭരണം നിലനിർത്തി. ആകെ 44 സീറ്റുകളിൽ 38 സീറ്റുകളിലും ബിജെപി സ്ഥാനാർത്ഥികൾ വിജയിച്ചു. പ്രതിപക്ഷമായ കോൺഗ്രസ് 5 സീറ്റുകളിൽ ജയിച്ചപ്പോൾ ഒരു സീറ്റിൽ സ്വതന്ത്ര വനിതാ സ്ഥാനാർഥി വിജയം കണ്ടു. മത്സരിച്ച 32 സീറ്റിലും ആം ആദ്മി പാർട്ടി സ്ഥാനാർത്ഥികൾ പരാജയപ്പെട്ടു. കഴിഞ്ഞ വർഷം എഎപിക്ക് ഇവിടെ ഒരു സീറ്റിൽ ജയിക്കാൻ കഴിഞ്ഞിരുന്നു.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1




























