Monday, May 13, 2024 2:53 pm

പശ്ചിമ ബംഗാള്‍ ബി.ജെ.പി അധ്യക്ഷന്‍ ദിലീപ് ഘോഷിനെ തല്‍സ്ഥാനത്തുനിന്ന് നീക്കി

For full experience, Download our mobile application:
Get it on Google Play

പശ്ചിമബംഗാള്‍ : പശ്ചിമ ബംഗാള്‍ ബി.ജെ.പി അധ്യക്ഷന്‍ ദിലീപ് ഘോഷിനെ പാര്‍ട്ടിയിലെ തല്‍സ്ഥാനത്തുനിന്ന് നീക്കി. ബി.ജെ.പി യില്‍ നിന്ന് എം.പിയും എം.എല്‍.എ മാരും തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് പോയതിന്റെ പശ്ചാത്തലത്തിലാണ് നടപടി. നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ ഇതുവരെ നാല് എം.എല്‍.എമാരും ഒരു എം.പിയുമാണ് ബി.ജെ.പിയില്‍ നിന്ന് തൃണമൂലില്‍ എത്തിയത്.

മുന്‍ കേന്ദ്രമന്ത്രിയും എം.പിയുമായ ബാബുല്‍ സുപ്രിയോ ആണ് ഏറ്റവും ഒടുവില്‍ ബി.ജെ.പി വിട്ട് തൃണമൂലില്‍ ചേര്‍ന്നത്. എം.എല്‍.എ മാരായ സൗമന്‍ റോയ്, ബിശ്വജിത് ദാസ്, തന്മയ് ഘോഷ്, മുകുള്‍ റോയ് എന്നിവരാണ് ബാബുലിന് മുന്‍പ് ബി.ജെ.പി വിട്ട് തൃണമൂല്‍ കൂടാരത്തിലെത്തിയത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പെരുമാറ്റച്ചട്ട ലംഘനം ; പ്രധാനമന്ത്രിക്കെതിരെ നടപടി ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി

0
ന്യൂഡല്‍ഹി: മാതൃകാ പെരുമാറ്റച്ചട്ട ലംഘനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നടപടിയെടുക്കാന്‍ തെരഞ്ഞെടുപ്പു...

ഗവി ടൂറിസം പാക്കേജിന്‍റെ നിരക്ക്‌ വര്‍ദ്ധിപ്പിച്ചതോടെ കെ.എസ്‌.ആര്‍.ടി.സിയുടെ ബുക്കിംഗ്‌ കുറഞ്ഞു

0
പത്തനംതിട്ട :  ഫോറസ്‌റ്റ് ഡവലപ്പ്‌മെന്റ്‌ കോര്‍പ്പറേഷന്‍ ഗവി ടൂറിസം പാക്കേജിന്‍റെ നിരക്ക്‌...

സംരക്ഷിക്കാന്‍ പദ്ധതിയില്ല ; ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ കുടിവെള്ള സ്രോതസുകള്‍ നശിക്കുന്നു

0
ഓമല്ലൂര്‍ : സംരക്ഷിക്കാന്‍ പദ്ധതിയില്ലാത്തതിനാല്‍ ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ കുടിവെള്ള സ്രോതസുകള്‍ നശിക്കുന്നു....

കൊല്ലത്ത് വനിതാ ഡോക്ടര്‍ക്ക് മര്‍ദനമേറ്റു ; കേസെടുക്കാതെ പോലീസ്

0
കൊല്ലം : ചവറയില്‍ വനിതാ ഡോക്ടര്‍ക്ക് മര്‍ദനമേറ്റു. സാമൂഹിക ആരോഗ്യകേന്ദ്രത്തില്‍‌...