കോഴിക്കോട് രൂപതയുടെ ശതാബ്ദി ചടങ്ങില്‍ കറുത്ത വസ്‌ത്രങ്ങള്‍ക്കും മാസ്‌ക്കിനും വിലക്ക്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: ലത്തീന്‍ കത്തോലിക്കാ സഭയുടെ കോഴിക്കോട് രൂപതയുടെ ശതാബ്ദി ചടങ്ങില്‍ കറുത്ത വസ്‌ത്രങ്ങള്‍ക്കും മാസ്‌ക്കിനും വിലക്ക്. വൈകീട്ട് 5.30 ന് മുഖ്യമന്ത്രി പങ്കെടുക്കുന്ന ചടങ്ങില്‍ പങ്കെടുക്കാനെത്തുന്നവര്‍ കറുത്ത മാസ്കോ ഷാളുകളോ, ധരിക്കരുതെന്ന് സംഘാടകസമിതി നിഷ്കര്‍ഷിച്ചു. കറുത്ത മാസ്ക് ധരിക്കരുതെന്ന നിര്‍ദേശം കഴിഞ്ഞ ദിവസങ്ങളില്‍ കനത്ത പ്രതിഷേധത്തിനും വിമര്‍ശനത്തിനും ഇടവെച്ചതിനാല്‍ ഇന്നു നടക്കുന്ന ചടങ്ങളില്‍‌ നിബന്ധനകള്‍ വയ്ക്കേണ്ടതില്ലെന്നാണ് ഡിസിപി പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയത്.

എന്നാല്‍ കഴിഞ്ഞ ദിവസം ഇതുസംബന്ധിച്ച്‌ വിവാദങ്ങള്‍ ഉണ്ടായ സാഹചര്യത്തില്‍ ഏതെങ്കിലും തരത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കാനാണ് ഇത്തരരമൊരു നിര്‍ദേശം നല്‍കിയതെന്നാണ് വിശദീകരണം. മുഖ്യമന്ത്രിയുടെ ഔദ്യോഗിക പരിപാടികളുടെ പശ്ചാത്തലത്തില്‍ കോഴിക്കോട്ടും കര്‍ശന സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. 500 പോലീസുകാരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോലീസ് പെട്രോളിംഗിനായി ഉപയോഗിക്കുന്ന മോട്ടോർ ബൈക്ക് റാപ്പിഡോ സർവീസിനായി ഉപയോഗിച്ചു

0
ഹൈദരാബാദ്: പോലീസിന്റെ പട്രോളിംഗ് മോട്ടോർസൈക്കിൾ ‘റാപിഡോ’ ബൈക്ക്-ടാക്സി സേവനത്തിനായി ഉപയോഗിച്ചതിൽ...

പന്തീരങ്കാവിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു ; ഡ്രൈവർ അത്ഭുതകരമായി രക്ഷപെട്ടു

0
പന്തീരങ്കാവ്: കോഴിക്കോട് പന്തീരങ്കാവ് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപെട്ടു. പോലീസ്...

പാർലമെന്റിലെ ‘ചന്ദാ ചോരി’ പ്രതിഷേധം : സനാതന ധർമ്മത്തെ അപമാനിച്ചു ; പപ്പു യാദവ്...

0
ന്യൂഡൽഹി : അയോധ്യ ക്ഷേത്ര സംഭാവന കൊള്ളയുമായി ബന്ധപ്പെട്ട് പാർലമെന്റ് വളപ്പിൽ...

യാത്രക്കാർക്ക് ഇനി വാട്സാപ്പിലൂടെയും കെഎസ്ആർടിസി ടിക്കറ്റ് ബുക്ക് ചെയ്യാം ; പദ്ധതി നാളെ ഉദ്ഘാടനം...

0
തിരുവനന്തപുരം : യാത്രക്കാർക്ക് വേഗത്തിലും ലളിതമായും ടിക്കറ്റ് ബുക്ക് ചെയ്യാൻ...