ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ല്‍ കേ​സി​ല്‍ ച​ന്ദ കൊ​ച്ചാ​റി​ന് ജാ​മ്യം

For full experience, Download our mobile application:
Get it on Google Play

മും​ബൈ: രാജ്യത്തെ ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ല്‍ കേ​സി​ല്‍ ഐ​സി​ഐ​സി​ഐ ബാ​ങ്ക് മു​ന്‍ സി​ഇ​ഒ ച​ന്ദ കൊ​ച്ചാ​റി​ന് ജാ​മ്യം. മും​ബൈ കോ​ട​തി​യാ​ണ് ജാ​മ്യം അ​നു​വ​ദി​ച്ച​ത്. അ​ഞ്ചു​ല​ക്ഷം രൂ​പ കോ​ട​തി​യി​ല്‍ കെ​ട്ടി​വ​യ്ക്ക​ണ​മെ​ന്നും കോ​ട​തി​യു​ടെ അ​നു​മ​തി​യി​ല്ലാ​തെ രാ​ജ്യം​വി​ട്ടു​പോ​ക​രു​തെ​ന്നും ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു.

എന്നാല്‍ ഐ​സി​ഐ​സി​ഐ ബാ​ങ്ക്-​വീ​ഡി​യോ​കോ​ണ്‍ വാ​യ്പ ത​ട്ടി​പ്പു​കേ​സി​ല്‍ കൊ​ച്ചാ​ര്‍ മും​ബൈ പ്ര​ത്യേ​ക കോ​ട​തി​യി​ല്‍ വെ​ള്ളി​യാ​ഴ്ച ഹാ​ജ​രാ​യി​രു​ന്നു. 2019 ഫെ​ബ്രു​വ​രി​യി​ല്‍ എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് ച​ന്ദ കൊ​ച്ചാ​റി​നും ഭ​ര്‍​ത്താ​വ് കൊ​ച്ചാ​റി​നു​മെ​തി​രെ കേ​സെ​ടു​ത്ത​ത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ

0
കോഴിക്കോ‌ട്: ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...