പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ രക്തദാന ദിനം ആചരിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവല്ല ; രക്തദാനം മഹാദാനം എന്ന സന്ദേശത്തെ ഉയർത്തിക്കാട്ടി ലോക രക്തദാന ദിനത്തോടനുബന്ധിച്ച് പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ രക്തദാന ദിനം ആചരിച്ചു. കൊറോണ വൈറസ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് പുഷ്പഗിരി മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ ഫിനാൻസ് & ഫെസിലിറ്റി ഡയറക്ടർ ഫാ. ജോൺ പടിപ്പുരക്കൽ, പുഷ്പഗിരി ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഫാ എബി വടക്കുംതല,  ഡോക്ടർമാരായ ഡോ. ശശിധരൻ വി. പി, ഡോ. ഹിബ വി. ബി, ഡോ. ആൽബർട്ട് കെ.സൈമൺ, ഡോ. അതുൽ ജോൺ, ഡോ. റിച്ചാർഡ് ബെർലി, ഡോ. അമൽ ദാസ് എന്നിവർ രക്തദാനം നടത്തി മാതൃകയായി.. അവയവദാനം പോലെ മഹത്തരമായ ഒന്നാണ് രക്തദാനമെന്നും ഇതിലൂടെ വരും തലമുറയ്ക്ക് ഒരു മാതൃകയാവുകയാണ് വേണ്ടതെന്നും ഫാ. ജോൺ പടിപ്പുരക്കൽ പറഞ്ഞു.. ബ്ലഡ് ബാങ്ക് കോ ഓഡിനേറ്റർ ഷിജു എസ്. രക്തദാന ചടങ്ങിന് നേതൃത്വം നൽകി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...

യാത്രക്കാർക്ക് കുട തന്നെ ശരണം; ചോർന്നൊലിച്ച് എറണാകുളം – കൊല്ലം മെമു ട്രെയിൻ

0
കൊല്ലം: ചോര്‍ന്നൊലിച്ച് കൊല്ലം മെമു. എറണാകുളം - കൊല്ലം മെമു ട്രെയിനില്‍...

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...