Thursday, May 15, 2025 9:23 am

ന​യ​ത​ന്ത്ര​ചാ​ന​ല്‍ വ​ഴി 20 ത​വ​ണ ; 88.5 കി​ലോ​ഗ്രാം സ്വ​ര്‍​ണം ക​ട​ത്തി​യ​താ​യി മു​ഹ​മ്മ​ദ് ഷാ​ഫി

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: ന​യ​ത​ന്ത്ര​ചാ​ന​ല്‍ വ​ഴി 88.5 കി​ലോ​ഗ്രാം സ്വ​ര്‍​ണം ക​ട​ത്തി​യ​താ​യി സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ലെ ഏ​ഴാം പ്ര​തി മു​ഹ​മ്മ​ദ് ഷാ​ഫി. 20 ത​വ​ണ​യാ​യാ​ണ് ഇ​ത്ര​യും സ്വ​ര്‍​ണം കടത്തി​യ​തെ​ന്ന് മു​ഹ​മ്മ​ദ് ഷാ​ഫി വെ​ളി​പ്പെ​ടു​ത്തി. എ​ന്‍​ഐ​എ കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ച റി​പ്പോ​ര്‍​ട്ടി​ലാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

88.5 കി​ലോ​ഗ്രാം സ്വ​ര്‍​ണ​ത്തി​ല്‍ 47.5 കി​ലോ സ്വ​ര്‍​ണം അ​യ​ച്ച​ത് താ​നാ​ണെ​ന്നും അ​ദ്ദേ​ഹം സ​മ്മ​തി​ച്ചു. ഈ ​സ്വ​ര്‍​ണം ന​യ​ത​ന്ത്ര ബാ​ഗി​ല്‍ ഒ​ളി​പ്പി​ച്ച​തി​നെ കു​റി​ച്ചും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. കേ​സി​ലെ 30 പ്ര​തി​ക​ളി​ല്‍ 15 പേ​ര്‍ പ​ല​പ്പോ​ഴാ​യി യു​എ​ഇ​യി​ല്‍ എ​ത്തി​യെ​ന്നും യു​എ​ഇ​യി​ല്‍ എ​വി​ടെ​യൊ​ക്ക വെച്ചാ​ണ് ആ​സൂ​ത്ര​ണം ന​ട​ത്തി​യ​തെ​ന്നും മു​ഹ​മ്മ​ദ് ഷാ​ഫി വെ​ളി​പ്പെ​ടു​ത്തി. ന​യ​ത​ന്ത്ര ബാ​ഗേ​ജ് വ​ഴി വ​രു​ന്ന സ്വ​ര്‍​ണം കൈ​പ്പ​റ്റു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള ഗൂഢാലോ​ച​ന ന​ട​ന്ന​ത് തി​രു​വ​ന​ന്ത​പു​ര​ത്ത് വെ​ച്ചാ​ണെ​ന്നും എ​ന്‍​ഐ​എ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

അ​തേ​സ​മ​യം, ന​യ​ത​ന്ത്ര​ബാ​ഗേ​ജ് വ​ഴി സ്വ​ര്‍​ണം ക​ട​ത്തി​യ കേ​സി​ലെ മു​ഖ്യ​പ്ര​തി​ക​ള്‍​ക്കൊ​പ്പം സു​ര​ക്ഷ​ക്കാ​യി പോ​വു​ന്ന പോ​ലീ​സു​കാ​രു​ടെ വി​വ​ര​ങ്ങ​ള്‍ എ​ന്‍​ഐ​എ ശേ​ഖ​രി​ച്ചു. കോ​ട​തി​യി​ലേ​ക്കും ആ​ശു​പ​ത്രി​യി​ലേ​ക്കു​മെ​ല്ലാം പ്ര​തി​ക​ളെ പ​തി​വാ​യി കൊ​ണ്ടു​വ​രു​ന്ന പോ​ലീ​സു​കാ​രു​ടെ വി​വ​ര​ങ്ങ​ളാ​ണ് എ​ന്‍​ഐ​എ ശേ​ഖ​രി​ച്ച​ത്. കേ​സി​ലെ മു​ഖ്യ​പ്ര​തി സ്വ​പ്‌​ന സു​രേ​ഷ് തൃ​ശൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ ഉ​ന്ന​ത​രു​മാ​യി ഫോ​ണി​ല്‍ ബ​ന്ധ​പ്പെ​ട്ടു​വെ​ന്ന ആ​രോ​പ​ണം ഉ​യ​ര്‍​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് എ​ന്‍​ഐ​എ പോ​ലീ​സു​കാ​രു​ടെ വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ച​ത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വയനാട്ടില്‍ റിസോര്‍ട്ടിലെ ഷെഡ് തകര്‍ന്ന് വിനോദ സഞ്ചാരിയായ യുവതി മരിച്ചു

0
കല്‍പ്പറ്റ : വയനാട്ടില്‍ റിസോര്‍ട്ടിലെ ഷെഡ് തകര്‍ന്ന് വിനോദ സഞ്ചാരിയായ യുവതി...

പറവൂര്‍ ചേന്ദമംഗലത്ത് മൂന്ന് പേരെ കൊലപ്പെടുത്തിയ പ്രതിക്കെതിരെ കാപ്പ ചുമത്തി

0
കൊച്ചി : പറവൂര്‍ ചേന്ദമംഗലത്ത് മൂന്ന് പേരെ കൊലപ്പെടുത്തിയ പ്രതിക്കെതിരെ കാപ്പ...

വ്യാജ ആരോപണമുന്നയിച്ച എഎംവിയ്ക്കെതിരെ നിയമനടപടിയുമായി എഡിജിപി എസ്. ശ്രീജിത്ത്

0
തിരുവനന്തപുരം: തനിക്കെതിരേ വ്യാജ ആരോപണമുന്നയിച്ച അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർക്കും അക്കാര്യം...

കേരളത്തിലെ 55 മേൽപ്പാലങ്ങളുടെ മുഴുവൻ നിർമാണച്ചെലവും വഹിക്കാൻ റെയിൽവേ

0
ചെന്നൈ: കേരളത്തിലെ 55 മേൽപ്പാലങ്ങളുടെ മുഴുവൻ നിർമാണച്ചെലവും വഹിക്കാൻ റെയിൽവേ തീരുമാനിച്ചു....