Saturday, December 21, 2024 9:28 pm

5 ,8 ക്ലാസ്സുകളിലെ പൊതുപരീക്ഷ : ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കും

For full experience, Download our mobile application:
Get it on Google Play

കര്‍ണാടക; കര്‍ണ്ണാടകയില്‍ അഞ്ച്,എട്ട് ക്ലാസ്സുകളില്‍ പൊതു പരീക്ഷാ സമ്പ്രദായം നടപ്പിലാക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ സ്വകാര്യ സ്‌കൂള്‍ സംഘടനകള്‍ സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജി അടുത്ത തിങ്കളാഴ്ച പരിഗണിക്കുമെന്ന് സുപ്രീം കോടതി. ഹൈക്കോടതി ഉത്തരവിനെതിരെ അണ്‍ എയ്ഡഡ് പ്രൈവറ്റ് സ്‌കൂളുകളുടെ സംഘടനകള്‍ നല്‍കിയ ഹര്‍ജി മാര്‍ച്ച് 27 ന് പരിഗണിക്കാന്‍ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ പി എസ് നരസിംഹ, ജെ ബി പര്‍ദിവാല എന്നിവരടങ്ങിയ ബെഞ്ച് സമ്മതിച്ചു. അടിയന്തര വാദം കേള്‍ക്കണമെന്ന് ആവശ്യപ്പെട്ടുള്ള ബെഞ്ചിന് മുമ്പാകെയാണ് വിഷയം പരാമര്‍ശിച്ചത്.

അവിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുന്നതിനുള്ള നടപടിയെന്ന നിലയ്ക്കാണ് കര്‍ണ്ണാടക ഗവണ്മെന്റ് പൊതു പരീക്ഷകള്‍ കൊണ്ടു വരാന്‍ തീരുമാനിച്ചത്. കേരളത്തിലെയും ഗുജറാത്തിലെയും പരീക്ഷാ സമ്പ്രദായത്തെ ഇതിനുദാഹരണമായി ചൂണ്ടിക്കാണിക്കുകയും ചെയ്തു. ഇത് സംബന്ധിച്ച് 2022 ഡിസംബര്‍ 12 ,ഡിസംബര്‍ 13 , 2023 ജനുവരി 4 എന്നീ ദിവസങ്ങളിലായി മൂന്നു സര്‍ക്കുലറുകളും ഇറക്കിയിരുന്നു

tvs 2
ncs-up
rajan-new
memana-ad-up
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ലീഡർ കെ. കരുണാകരൻ ചരമ വാർഷിക ദിനാചരണം നാളെ (ഡിസംബർ 23)

0
പത്തനംതിട്ട : മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗവുമായിരുന്ന ലീഡർ...

തിരുവനന്തപുരത്ത് ഏഴാം ക്ലാസുകാരിയെ പാമ്പ് കടിച്ച സംഭവം ; പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് പ്രാഥമിക...

0
തിരുവനന്തപുരം : എയ്ഡഡ് മാനേജ്മെന്റിന് കീഴിലെ ചെങ്കൽ യു.പി. സ്കൂളിലെ ഏഴാം...

ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനെതിരെ സൈബര്‍ ആക്രമണം ; കേസെടുത്ത് പോലീസ്

0
കൊച്ചി: കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന് എതിരെ സൈബര്‍...

നീറ്റ് യു.ജി പ്രവേശനം ഡിസംബർ 30 വരെ നീട്ടി സുപ്രീംകോടതി

0
ദില്ലി : അഞ്ചുറൗണ്ട് കൗൺസലിംഗ് കഴിഞ്ഞിട്ടും പലയിടങ്ങളിലും മെഡിക്കൽ സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്ന...