സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു

For full experience, Download our mobile application:
Get it on Google Play

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു. ഗ്രാമിന് 50 രൂപ കുറഞ്ഞ് 5480 രൂപയായി. എട്ടു ഗ്രാം സ്വര്‍ണത്തിന് 43,840 രൂപയാണ് വില.ശനിയാഴ്ച ഒരു പവന്‍ സ്വര്‍ണത്തിന് 1200 രൂപ വര്‍ധിച്ച് സര്‍വകാല റെക്കോഡായ 44,240 രൂപയിലെത്തിയിരുന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളായി ഒരു പവന്‍ സ്വര്‍ണത്തിന് 44,240 രൂപയായിരുന്നു വില. സംസ്ഥാനത്തെ ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന വിലയായിരുന്നു ഇത്. യുസ് ബാങ്ക് തകര്‍ച്ച സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍ നിക്ഷേപകരെ ആകര്‍ഷിച്ചതാണ് കുത്തനെ സ്വര്‍ണ വില ഉയര്‍ത്തിയത്. മാര്‍ച്ച് ഒന്നിന് 41,280 രൂപയായിരുന്നു വില.

2022 ഫെബ്രുവരി രണ്ടിന് സ്വര്‍ണ വില പവന് 42,880 രൂപയില്‍ എത്തിയിരുന്നു. ഇതായിരുന്നു കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്. മാര്‍ച്ച് ഒന്നിന് ഒരു പവന്‍ സ്വര്‍ണത്തിന് 41,280 രൂപയായിരുന്നു വില. മാര്‍ച്ച് നാല് മുതല്‍ ആറ് വരെ പവന് 41,480 രൂപയായിരുന്നു വില. പിന്നീട് വില ഇടിഞ്ഞു. മാര്‍ച്ച് ഒന്‍പതിന് ഒരു പവന്‍ സ്വര്‍ണത്തിന് 40720 രൂപയായിരുന്നു സ്വര്‍ണ വില. ഗ്രാമിന് 5,090 രൂപയുമായിരുന്നു. അതേസമയം ഫെബ്രുവരിയില്‍ സ്വര്‍ണ വില കുറഞ്ഞിരുന്നു. കഴിഞ്ഞ മാസം പവന് 1040 രൂപയാണ് കുറഞ്ഞത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ

0
കോഴിക്കോ‌ട്: ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
റേഷന്‍ കട അവധി നബിദിനമായ ഓഗസ്റ്റ് 25 ന് റേഷന്‍ കടകള്‍ നിയന്ത്രിത...