കൊച്ചി : വൈപ്പിനിൽ നിന്നും പുലർച്ചെ മീൻ പിടിക്കാൻ പോയ സെന്റ് ആന്റണി എന്ന ഇൻ ബോർഡ് വളളം പുതുവൈപ്പിന് മൂന്ന് കിലോമീറ്റർ പടിഞ്ഞാറു വെച്ച് കടലിൽ മുങ്ങി. മറ്റ് വള്ളക്കാർ ചേർന്ന് രക്ഷാപ്രവർത്തനം നടത്തിവരുന്നു. മുപ്പതോളം പേർ മുങ്ങിയ ബോട്ടിലുണ്ടായിരുന്നു. മുന്‍പ് അപകടത്തിൽ പെട്ടു മുങ്ങിയ മറ്റൊരു ബോട്ടിൽ അടിവശം തട്ടിയാണ് അപകടം എന്നാണ് സൂചന.
വൈപ്പിനിൽ ബോട്ടപകടം ; മുങ്ങിയത് മീൻ പിടിക്കാൻ പോയ ബോട്ട്, രക്ഷാപ്രവർത്തനം തുടരുന്നു
RECENT NEWS
Advertisment