കൊവിഡ് പരിശോധന കർശനമാക്കി കർണാടക; കേരളത്തിൽ നിന്നുള്ള യാത്രക്കാരുടെ എണ്ണത്തിൽ വൻ കുറവ്

For full experience, Download our mobile application:
Get it on Google Play

ബെം​ഗളൂരു : കേരളത്തിൽ നിന്ന് രാവിലെ ബെംഗ്ലൂരുവിൽ എത്തിയവരെ ക്വാറന്റീൻ ചെയ്തില്ല. ആർ.ടി.പി.സി.ആർ പരിശോധന നടത്തിയ ശേഷം കടത്തിവിട്ടു. നെഗറ്റീവ് സർട്ടിഫിക്കറ്റുമായി എത്തിയവരെയും വീണ്ടും പരിശോധിക്കുകയും ചെയ്തു. 24 മണിക്കൂറിനകം പരിശോധന ഫലം കിട്ടും. പോസിറ്റീവായാൽ ക്വാറന്റീനിൽ കഴിയണം.

അതേസമയം കേരളത്തിൽ നിന്നുള്ള യാത്രക്കാരുടെ എണ്ണത്തിൽ കാര്യമായ കുറവുണ്ടായിട്ടുണ്ട്. കേരളത്തിൽ നിന്നെത്തുന്നവർക്ക് ഇന്ന് മുതലാണ് കർണാടക പരിശോധന കർശനമാക്കിയത്. കേരളത്തിൽ രോ​ഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തിലാണ് കർണാടകയുടെ നടപടി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...