ഫ്ലോറിഡയില്‍ ബോട്ടിന് തീപിടിച്ചു ; 11 പേർക്ക് പരിക്ക്

For full experience, Download our mobile application:
Get it on Google Play

മിയാമി : ഫ്ലോറിഡയിലെ മിയാമി ബീച്ചിന് സമീപം ബോട്ടിന് തീപിടിച്ച് 11 പേർക്ക് പരിക്കേറ്റതായി റിപ്പോർട്ട്. ഫ്ലോറിഡയിലെ പ്രശസ്ത ടൂറിസ്റ്റ് കേന്ദ്രമായ ഹളോവർ സാൻഡ്ബാറിലാണ് ബോട്ടിൽ തീപിടിത്തം ഉണ്ടായത്. ഇന്നലെയാണ് അപകടം ഉണ്ടായത്. പാചകവാതക ചോർച്ചയാണ് തീപിടിത്തതിന് കാരണമെന്നാണ് പ്രാഥമിക നി​ഗമനം. അപകടമുണ്ടായയുടൻ രക്ഷാപ്രവർത്തകർ സംഭവസ്ഥലത്ത് എത്തി രക്ഷാപ്രവർത്തനം നടത്തി. വൈദ്യസഹായം ആവശ്യമുള്ള രോഗികളെ ഉടൻ തന്നെ പ്രാദേശിക ആശുപത്രികളിലേക്ക് മാറ്റിയതായി മിയാമി-ഡേഡ് ഫയർ റെസ്‌ക്യൂ ഒരു പ്രസ്താവനയിൽ പറഞ്ഞു. പരിക്കേറ്രവരുടെ ആരോ​ഗ്യനിലയെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ആരുടേയും പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം. പരുക്കേറ്റവരെ സഞ്ചാരികളാണെന്നാണ് പ്രാഥമിക നിഗമനം.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശാസ്താംകോട്ട കായലിൽ യുവദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി

0
കൊല്ലം: കൊല്ലം ശാസ്താംകോട്ട കായലിൽ യുവദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി....

മുഖ്യമന്ത്രി വി ഡി സതീശൻ ഇന്ന് ഡൽഹിയിലെത്തും ; രാഹുൽ ഗാന്ധിയേയും കാണും

0
ന്യൂഡൽഹി : കോൺഗ്രസ് മുഖ്യമന്ത്രിമാരുടെയും വിദ്യാഭ്യാസ മന്ത്രിമാരുടെയും യോഗത്തിൽ പങ്കെടുക്കാനായി മുഖ്യമന്ത്രി...

സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ സമരത്തിലേക്ക്

0
പാലക്കാട്: സംസ്ഥാനത്ത് സ്വകാര്യ ബസ് ഉടമകൾ സമരത്തിലേക്ക്. പ്രിയദര്‍ശിനി പദ്ധതി...

കായികമേള വേദി മാറ്റം ; വിവാദത്തിന്റെ ആവശ്യം ഇല്ലെന്ന് മന്ത്രി എൻ ഷംസുദ്ദീൻ

0
കോഴിക്കോട്: കായികമേള വേദി മാറ്റത്തിൽ വിവാദത്തിന്റെ ആവശ്യം ഇല്ലെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി...