അറ്റകുറ്റപ്പണിക്കിടെ ബേപ്പൂരിൽ ബോട്ടിന്‌ തീപിടിച്ചു

For full experience, Download our mobile application:
Get it on Google Play

ബേപ്പൂര്‍ : അറ്റകുറ്റപ്പണിക്കിടെ ബേപ്പൂരില്‍ ബോട്ടിന് തീപിടിച്ചു. ബേപ്പൂര്‍ ഫിഷിങ് ഹാര്‍ബറില്‍ ‘തത്വമസി’ എന്ന ബോട്ടില്‍ തിങ്കളാഴ്ച രാവിലെ ഒമ്പതോടെയാണ് അഗ്നിബാധയുണ്ടായത്. പുതിയ ജെട്ടിയില്‍ അറ്റകുറ്റപ്പണി നടന്നു കൊണ്ടിരിക്കെ ഗ്യാസ് സിലിണ്ടറില്‍നിന്നു തീപടര്‍ന്നു പിടിച്ചതാണെന്നാണ് സൂചന. ഉടന്‍ തീ അണച്ചതിനാല്‍ ദുരന്തം ഒഴിവായി.

എന്‍ജിന്‍ മുറിയാണ് പ്രധാനമായും കത്തിയതെങ്കിലും യന്ത്രത്തിന് കാര്യമായ തകരാറില്ല. ബോട്ടിന് തീപിടിക്കുന്നത് കണ്ട് കുഴഞ്ഞുവീണ ബോട്ടുടമ ബേപ്പൂര്‍ കല്ലിങ്ങല്‍ സ്വദേശി കോട്ടായി സതീശനെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവ സമയത്ത് ബോട്ടില്‍ ഒമ്പത് തൊഴിലാളികളുണ്ടായിരുന്നു. മൂന്നര ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുംഭമേളയ്ക്കായി മസ്ജിദിന്റെ ഭാഗം പൊളിച്ചുനീക്കാൻ അനുമതി നൽകി മധ്യപ്രദേശ് ഹൈക്കോടതി

0
ഇൻഡോർ : 2028-ൽ നടക്കാനിരിക്കുന്ന സിംഹസ്ഥ കുംഭമേളയ്ക്ക് മുന്നോടിയായി റോഡ് വികസനത്തിന്...

സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് നഗ്നചിത്രങ്ങളാക്കിയ യുവാവ് റാന്നിയിൽ അറസ്റ്റിൽ

0
പത്തനംതിട്ട: പ്രദേശവാസികളായ സ്ത്രീകളുടെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ നിന്നെടുത്ത് മോർഫ് ചെയ്ത്...

പത്തനംതിട്ട നഗരസഭയിലെ മുന്‍ കൗണ്‍സിലര്‍മാരുടെ വാട്സ് ആപ്പ് കൂട്ടായ്മക്ക് തുടക്കമാകുന്നു : സൗഹൃദ സംഗമം...

0
പത്തനംതിട്ട : പത്തനംതിട്ട നഗരസഭയിലെ മുന്‍ കൗണ്‍സിലര്‍മാരെ ഉള്‍പ്പെടുത്തിയുള്ള വാട്സ് ആപ്പ്...

ട്രെയിനില്‍ വെച്ച് യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍ ടിടിഇ അറസ്റ്റില്‍

0
കൊല്ലം: ട്രെയിനില്‍ വെച്ച് യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍ ടിടിഇ...