Tuesday, April 30, 2024 1:18 am

കാ­​ഷ്­​മീ­​രിൽ ബോ­​ട്ട­​പ​ക​ടം; നാ­​ല് പേ​ര്‍ മ­​രി​ച്ചു, നിരവധി പേരെ കാണാതായി

For full experience, Download our mobile application:
Get it on Google Play

ശ്രീ­​ന​ഗ​ര്‍: കാ­​ഷ്­​മീ­​രി­​ലെ ഝ­​ലം ന­​ദി­​യി​ല്‍ യാ­​ത്രാ­​ബോ­​ട്ട് മു­​ങ്ങി നാ­​ല് പേ​ര്‍ മ­​രി­​ച്ചു. മൂന്ന് പേരെ ര­​ക്ഷ­​പ്പെ­​ടു​ത്തി. ഇ­​രു­​പ­​തോ­​ളം പേ­​രാ­​ണ് ബോ­​ട്ടി­​ലു­​ണ്ടാ­​യി­​രു­​ന്ന​ത്. മ­​റ്റു­​ള്ള­​വ​ര്‍­​ക്കാ­​യി തി­​ര­​ച്ചി​ല്‍ തു­​ട­​രു­​ക­​യാ­​ണ്. സ്­​കൂ​ള്‍ വി­​ദ്യാ​ര്‍­​ഥി­​ക​ള്‍ അ­​ട­​ക്ക­​മു­​ള്ള­​വ­​രെ­​യാ​ണ് കാ­​ണാ­​താ­​യ­​തെ­​ന്നാ­​ണ് വി­​വ​രങ്ങൾ ലഭിക്കുന്നത്. ഗ­​ണ്ട്­​ബാ​ല്‍ നൗ​ഗാം പ്ര­​ദേ­​ശ­​ത്താ­​ണ് അ­​പ­​ക​ടം. ക­​ന­​ത്ത മ­​ഴ മൂ­​ലം ന­​ദി­​യി​ലെ ജ­​ല­​നി​ര­​പ്പ് പെ­​ട്ടെ­​ന്ന് ഉ­​യ​ര്‍­​ന്ന­​താ­​ണ് അ­​പ­​ക­​ട­​കാ­​ര­​ണ­​മെ­​ന്നാ­​ണ് നി­​ഗ­​മ​നം. സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ സേ​ന​യ​ട​ക്കം സ്ഥ​ല​ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം തു​ട​രു​ക​യാ​ണ്.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

അടിമുടി മാറും എടിഎമ്മുകൾ ; ക്യാഷ് റീസൈക്ലിംഗ് മെഷീനുകളുമായി ഹിറ്റാച്ചി

0
രാജ്യത്തെ പുതിയ എടിഎമ്മുകൾ സ്ഥാപിക്കാൻ ഒരുങ്ങി ഹിറ്റാച്ചി പെയ്മെന്റ് സർവീസസ്. പുതിയതായി...

തിരുവനന്തപുരത്ത് ആളില്ലാത്ത വീട്ടിൽ വൻ കവർച്ച

0
തിരുവനന്തപുരം : തിരുവനന്തപുരത്ത് ആളില്ലാത്ത വീട്ടിൽ വൻ കവർച്ച. വിളപ്പിൽശാല കാവിൻപുറം...

ആധാർ വിവരങ്ങൾ നഷ്ടപ്പെടില്ല, ‘മാസ്ക്’ ഉപയോഗിക്കാം ; എങ്ങനെ ലഭിക്കും എന്നറിയാം

0
ഇന്ത്യൻ പൗരന്മാർക്ക് ഏറ്റവും പ്രധാനപ്പെട്ട തിരിച്ചറിയൽ രേഖയാണ് ആധാർ കാർഡ്. ബാങ്ക്...

തീവ്രവാദം വളർന്നപ്പോൾ കോൺഗ്രസ് ഗൂഢാലോചന നടത്തി ഹിന്ദുക്കളെ വേട്ടയാടി : പ്രധാനമന്ത്രി നരേന്ദ്ര മോദി

0
പുണെ: രാജ്യത്ത് തീവ്രവാദം വളർന്നപ്പോൾ കോൺഗ്രസ് ഗൂഢാലോചന നടത്തിയെന്ന ആരോപണവുമായി പ്രധാനമന്ത്രി...