ക​ല്ല​ട​യാ​റ്റി​ല്‍ ചാ​ടി​യ യു​വ​തി​യെ ക​ട​ത്തു​കാ​ര്‍ ര​ക്ഷ​പെ​ടു​ത്തി

For full experience, Download our mobile application:
Get it on Google Play

പ​ത്ത​നാ​പു​രം : ആ​റ്റി​ല്‍ ചാ​ടി​യ യു​വ​തി​യെ ക​ട​ത്തു​കാ​ര്‍ ര​ക്ഷ​പെടു​ത്തി. പ​ത്ത​നാ​പു​രം പി​ട​വൂ​രി​ല്‍ രാ​വി​ലെ എട്ടു മണിയോടെ ആയിരുന്നു  സം​ഭ​വം. ക​ല​ഞ്ഞൂ​ര്‍ സ്വ​ദേ​ശി​യാ​യ വീ​ട്ട​മ്മ പി​ട​വൂ​ര്‍ മു​ട്ട​ത്തു​ക​ട​വ് പാ​ല​ത്തി​ന് സ​മീ​പ​ത്തു​നി​ന്ന്​ ആ​റ്റി​ലേ​ക്ക് ചാ​ടു​ക​യാ​യി​രു​ന്നു. ആ​റ്റി​ലൂ​ടെ ഒ​രു കി​ലോ​മീ​റ്റ​റോ​ളം ഒ​ഴു​കി​യ ഇ​വ​രെ ആ​ദം​കോ​ട് ക​ട​വി​ലെ ക​ട​ത്തു​കാ​ര​നാ​യ പ്ലാ​ക്കോ​ട്ട് വ​ട​ക്കേ​വീ​ട്ടി​ല്‍ ബാ​ബു​വും താ​ഴ​ത്ത് കു​ള​ക്ക​ട മ​ട​ത്തി​നാ​ല്‍ പു​ഴ​ക്ക​ട​വി​ലെ ക​ട​ത്തു​കാ​ര​ന്‍ ഷ​ണ്‍​മു​ഖ​നും നീ​ന്തി​ച്ചെ​ന്ന് ര​ക്ഷ​പെടു​ത്തി.

അ​ര്‍​ബു​ദ​രോ​ഗ​ത്തി​ന് ചി​കി​ത്സ​യി​ലാ​ണെ​ന്നും ഭ​ര്‍​ത്താ​വ് വി​ദേ​ശ​ത്താ​ണ​ന്നും ര​ണ്ട് മ​ക്ക​ളു​ണ്ടെ​ന്നും യു​വ​തി പോലീ​സി​ല്‍ മൊ​ഴി ന​ല്‍കി. പ​ത്ത​നാ​പു​രം പോ​ലീ​സ് സ്​​റ്റേ​ഷ​നി​ലെ​ത്തി​ച്ച ഇ​വ​രെ ബ​ന്ധു​ക്ക​ള്‍​ക്ക് കൈ​മാ​റി. രാ​വി​ലെ വീ​ട്ടി​ല്‍​നി​ന്ന്​ ന​ട​ക്കാ​നി​റ​ങ്ങി​യ യു​വ​തി അ​ഞ്ചു കി​ലോ​മീ​റ്റ​ര്‍ ദൂ​രം ന​ട​ന്ന് പി​ട​വൂ​രി​ലെ​ത്തി ക​ല്ല​ട​യാ​റ്റി​ല്‍ ചാ​ടു​ക​യാ​യി​രു​ന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...