നദിയിൽ ചങ്ങലയിൽ ബന്ധിച്ച നിലയിൽ നവദമ്പതികളുടെ മൃതദേഹങ്ങൾ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

മുംബൈ: മഹാരാഷ്ട്രയിൽ നദിയുടെ അടിത്തട്ടിൽ നിന്ന്, ഇരുമ്പ് ചങ്ങല കൊണ്ട് കാലുകൾ ബന്ധിച്ച നിലയിൽ നവദമ്പതികളുടെ മൃതദേഹങ്ങൾ കണ്ടെത്തി. ധൂലെ ജില്ലയിലെ സാവൽഡെയിൽ താപി നദിയുടെ അടിത്തട്ടിൽ നിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. മരിച്ചത് ശ്യാം ഹരി പാട്ടീൽ, സ്വപ്‌ന പാട്ടീൽ എന്നിവരാണെന്ന് പോലീസ് സ്ഥിരീകരിച്ചു. ജൽഗാവ് ജില്ലയിലെ അമൽനർ താലൂക്കിൽ നിന്നുള്ളവരാണ് ഇവർ. പ്രണയത്തിലായിരുന്ന ഇരുവരും ഏതാനും മാസങ്ങൾക്ക് മുൻപാണ് വിവാഹിതരായത്. ആത്മഹത്യയാണോ കൊലപാതകമാണോ എന്നും മരണകാരണവും വ്യക്തമല്ലെന്ന് പോലീസ് അറിയിച്ചു. മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിന് അയച്ചു. ദുരൂഹത നിലനിൽക്കുന്ന സാഹചര്യത്തിൽ വിവിധ വശങ്ങൾ പരിശോധിച്ച് ഊർജിതമായ അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033, e mail – [email protected]

Asian Nov
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗ്യാനേഷിനെതിരേ ശക്തമായ പോരാട്ടം ; ഇന്ത്യസഖ്യത്തിലില്ലാത്ത ബി.ആർ.എസും രംഗത്ത്

0
ന്യൂഡൽഹി : മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ സ്ഥാനമൊഴിയണമെന്ന ആവശ്യവുമായി തെലങ്കാനയിലെ...

ഐഎസ്എല്ലിന് ഇന്ന് തുടക്കം ; ആദ്യ മത്സരം ബെംഗളൂരും ഡൽഹിയും

0
ബെംഗളൂരു : അനിശ്ചിതത്വവും പ്രതിസന്ധികളും അതിജീവിച്ച് ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിന്...

സിജെപി നേതാവിനെ പോലീസ് കസ്റ്റഡിയിലെടുത്ത് 100കിലോമീറ്റർ അകലെ ഇറക്കിവിട്ടതായി ആരോപണം

0
ജയ്‌പുർ : അൽവാർ ജില്ലയിലെ വീട്ടിൽനിന്ന് പോലീസ് കസ്റ്റഡിയിലെടുത്ത സി.ജെ.പി. ഓർഗനൈസേഷണൽ...

ജമ്മു കശ്മീരിൽ സിഐഎസ്എഫ് ജവാൻ ഡ്യൂട്ടിക്കിടെ ദുരൂഹ സാഹചര്യത്തിൽ വെടിയേറ്റ് മരിച്ചു

0
ശ്രീന​ഗ‍ർ: ജമ്മു കശ്മീരിൽ സിഐഎസ്എഫ് ജവാൻ ഡ്യൂട്ടിക്കിടെ ദുരൂഹ സാഹചര്യത്തിൽ വെടിയേറ്റ്...