പെ​രി​യാ​റി​ല്‍ കാ​ണാ​താ​യ വി​ദ്യാ​ര്‍​ത്ഥി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടു​കി​ട്ടി​

For full experience, Download our mobile application:
Get it on Google Play

ആ​ലു​വ : പെ​രി​യാ​റി​ല്‍ കാ​ണാ​താ​യ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി വി​ദ്യാ​ര്‍​ത്ഥി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ക​രു​മാ​ല്ലൂ​ര്‍ കാ​രു​കു​ന്ന് വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന അ​ങ്ക​മാ​ലി തു​റ​വൂ​ര്‍ മു​ല്ല​ശേ​രി അ​നീ​ഷി​ന്റെ മ​ക​ന്‍ അ​ഭി​ഷേ​കി (17) ന്റെ മൃ​ത​ദേ​ഹ​മാ​ണ് കണ്ടുകിട്ടിയത്. ഇ​ന്ന​ലെ രാ​വി​ലെ ഉ​ളി​യ​ന്നൂ​ര്‍ ക​ട​വ് ഭാ​ഗ​ത്തു​നി​ന്നാണ് മൃതദേഹം ക​ണ്ടു​കി​ട്ടി​യ​ത്. ചൊ​വ്വാ​ഴ്ച്ച വൈ​കി​ട്ട് മാ​താ​പി​താ​ക്ക​ളോ​ടൊ​പ്പം ആ​ലു​വ​യി​ലെ​ത്തി​യ​പ്പോ​ള്‍ അ​ഭി​ഷേ​ക് ആ​രും കാ​ണാ​തെ പെ​രി​യാ​റി​ന്റെ ക​ര​യി​ലേ​ക്ക് പോ​യെ​ന്നാ​ണ് സൂ​ച​ന.

പോലീ​സും അ​ഗ്നി​ര​ക്ഷാ​സേ​ന​യും നാ​ട്ടു​കാ​രും തെ​ര​ച്ചി​ല്‍ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​രു​ന്നി​ല്ല. ഇ​ന്ന​ലെ രാ​വി​ലെ മൃ​ത​ദേ​ഹം വെ​ള്ള​ത്തി​ല്‍ പൊ​ങ്ങു​ക​യാ​യി​രു​ന്നു. പ്ര​ണ​യ​നൈ​രാ​ശ്യ​ത്തി​ല്‍ പു​ഴ​യി​ല്‍ ചാ​ടി​യ​താ​കാ​മെ​ന്നാണ് പ്രാഥമിക നി​ഗമനം. സം​സ്കാ​രം ന​ട​ത്തി. മാ​താ​വ്: രേ​ഖ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശനിയാഴ്ചത്തെ മാർച്ച് മാറ്റിവെക്കുമെന്ന സൂചന നൽകി സിജെപി നേതൃത്വം; സുപ്രീം കോടതിയിൽ പുതിയ നീക്കങ്ങളുമായി...

0
ന്യൂഡൽഹി: ശനിയാഴ്ചത്തെ ദില്ലി മാർച്ച് പുനരാലോചിക്കുമെന്ന സൂചന നൽകി കോക്രോച്ച് ജനതാ...

വിമാനത്തിനുള്ളിൽ ബോംബ് ഭീഷണി; ശുചിമുറിയിലെ ടിഷ്യൂ പേപ്പറിൽ കുറിപ്പ് കണ്ടതിനെ തുടർന്ന് അഹമ്മദാബാദിൽ അടിയന്തര...

0
ന്യൂഡൽഹി: വിമാനത്തിലെ ശുചിമുറിയിൽ ബോംബ് എന്നെഴുതിയ ടിഷ്യു പേപ്പർ കണ്ടെത്തിയതിന് പിന്നാലെ...

പോസ്റ്റ്മോർട്ടത്തിന് ശേഷം കൂടുതൽ നടപടികൾ;തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വയോധികന്റെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത്...

0
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കട്ടിലിൽ നിന്ന് വീണ രോ​ഗി...

വീണാ ജോർജിനെതിരായ ആക്രമണ സംഭവം; പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി

0
തിരുവനന്തപുരം: മുന്‍മന്ത്രി വീണാ ജോര്‍ജിനെ കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസിന്റെ അന്വേഷണത്തിന്...