അപകടകെണിയായി ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കുവാനള്ള ബോൾട്ടുകൾ

For full experience, Download our mobile application:
Get it on Google Play

കോന്നി : പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയുടെ നിർമ്മാണ പ്രവർത്തനവുമായി ബന്ധപ്പെട്ട് സംസ്ഥാന പാതക്ക് ഇരുവശവുമായി ഹൈമാസ്റ്റ് ലൈറ്റ് ഘടിപ്പിക്കുവാൻ സ്ഥാപിച്ച ബോൾട്ടുകൾ അപകട വാഹനങ്ങൾക്കും കാൽ നടയാത്രക്കാർക്കും അപകട ഭീഷണി ഉയർത്തുന്നു. കോന്നി കെ എസ് ആർ റ്റി സി ഓപ്പറേറ്റിംഗ് സ്റ്റേഷന് മുന്നിലായുള്ള ബസ് സ്റ്റോപ്പിൽ സ്ഥാപിച്ചിരിക്കുന്ന ബോൾട്ടുകൾ ആണ് കൂടുതൽ അപകട കെണിയായി മാറുന്നത്. ബോൾട്ട് സ്ഥാപിച്ചിട്ടുണ്ടെന്ന് കാണിക്കുന്ന അപായ സൂചനകൾ ഒന്നും ഇവിടെ ഇല്ല. ഇതിനാൽ എവിടുത്തെ പാർക്കിങ് ഏരിയയിൽ വരുന്ന വാഹനങ്ങൾ അടക്കം ഈ ബോൾട്ടിൽ കയറി ഇറങ്ങി വാഹനങ്ങൾക്ക് തകരാർ സംഭവിക്കുന്നത് പതിവായി മാറിയിരിക്കുയാണ്. കൂടാതെ ബസ്സ് കയറാൻ എത്തുന്ന യാത്രക്കാരും ഇതിൽ തട്ടി വീഴുന്നുണ്ട്. ബോൾട്ടുകൾ തിരിച്ചറിയുന്ന വിധത്തിൽ ഇവിടെ അപകട സൂചന നൽകേണ്ടത് ആവശ്യമാണ്.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കുട്ടികളുടെ ബുദ്ധിയെ അപമാനിക്കരുത് ; പ്രധാനമന്ത്രിക്കെതിരെ വിമർശനവുമായി രാഹുൽ

0
ന്യൂഡൽഹി : നീറ്റ് പരീക്ഷ ക്രമക്കേടിൽ വിദ്യാഭ്യാസമന്ത്രി രാജിയാണ് വിദ്യാർത്ഥികൾ ആവശ്യപ്പെടുന്നതെന്ന്...

വയനാട് കള്ളാടി മണ്ണിടിച്ചിൽ : മേഖലയിൽ സമഗ്ര പഠനം അവശ്യമെന്ന് വിദഗ്ധ സമിതി

0
കൽപറ്റ : കള്ളാടി മണ്ണിടിച്ചിൽ മേഖലയിൽ സമഗ്ര പഠനം അനിവാര്യമാണെന്നും വേഗത്തിൽ...

കാസർകോട് വ്യവസായ പാർക്കിലെ പ്ലാസ്റ്റിക് ഫാക്ടറിയിൽ വൻ തീപിടിത്തം

0
കാസർകോട് : ചട്ടഞ്ചാൽ വ്യവസായ പാർക്കിലെ പ്ലാസ്റ്റിക് പൊടിക്കുന്ന ഫാക്ടറിയിൽ വൻ...

മുട്ടിൽ മരംമുറി കേസ് : അ​ഗസ്റ്റിൻ സഹോദരങ്ങൾക്ക് തിരിച്ചടി ; കേസിൽ നൽകിയ ഹർജി...

0
കൊച്ചി : മുട്ടിൽ മരമുറിയുമായി ബന്ധപ്പെട്ട് എറണാകുളം അമ്പലമേട് പോലീസ് എടുത്ത...