ഇന്തോനേഷ്യയില്‍ ചാവേര്‍ ബോംബാക്രമണം

For full experience, Download our mobile application:
Get it on Google Play

ഇന്തോനേഷ്യ : ഇന്തോനേഷ്യയില്‍ ക്രൈസ്തവ ദേവാലയത്തിന് സമീപം ചാവേര്‍ സ്ഫോടനം. രാവിലെ തെക്കന്‍ സുലാവേസി പ്രവിശ്യയിലെ മകസാര്‍ പട്ടണത്തിലെ കരേബോസി സ്ക്വയറിലാണ് സ്ഫോടനമുണ്ടായത്. സ്‌ഫോടനത്തില്‍ പത്തോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

ഓശാന ഞായറിന്‍റെ ഭാഗമായി പള്ളിയിലെ പ്രാര്‍ഥനാ ചടങ്ങുകള്‍ പുരോഗമിക്കവെയാണ് സ്ഫോടനം നടന്നതെന്നാണ് റിപ്പോര്‍ട്ട്. ഇതിന് പുറമെ പള്ളിക്ക് പുറത്ത് സ്ഥിതി ചെയ്യുന്ന കെട്ടിടങ്ങള്‍ക്കും നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ക്കും സ്ഫോടനത്തില്‍ തകരാര്‍ സംഭവിച്ചു.

ഉഗ്ര സ്ഫോടനത്തെ തുടര്‍ന്ന് പ്രാര്‍ഥനാ ചടങ്ങുകള്‍ അവസാനിപ്പിച്ച്‌ പള്ളിയിലെത്തിയവരെ വീട്ടിലേക്ക് മടക്കി അയച്ചു. സ്ഫോടനത്തില്‍ ചാവേര്‍ കൊല്ലപ്പെട്ടതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം സ്ഫോടനത്തിന്‍റെ ഉത്തരവാദിത്തം വ്യക്തികളോ സംഘടനകളോ ഏറ്റെടുത്തിട്ടില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്ത് വർഷത്തെ എൽഡിഎഫ് ഭരണം ; വക്കീൽ ഫീസായി ചെലവഴിച്ചത് 245.62 കോടി

0
തിരുവനന്തപുരം : പത്തുവർഷത്തെ എൽ.ഡി.എഫ്. സർക്കാരിന്റെ കാലയളവിൽ വിവിധ കേസുകളുടെ നടത്തിപ്പിന്...

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...