ചെന്നെെയിൽ സ്കൂളുകൾക്ക് നേരെ ബോംബ് ഭീഷണി

For full experience, Download our mobile application:
Get it on Google Play

ചെന്നെെ : ചെന്നെെയിലെ വിവിധ സ്‌കൂളുകൾക്ക് നേരെ ബോംബ് ഭീഷണി. ചെന്നെെയിലെ ചില സ്വകാര്യ സ്കൂളുകൾക്ക് നേരെയാണ് ബോംബ് ഭീഷണി ഉണ്ടായിരിക്കുന്നത്. ഇതേത്തുടർന്ന് മാതാപിതാക്കളെ വിളിച്ചുവരുത്തി കുട്ടികളെ തിരിച്ച് വീട്ടിലേക്ക് അയച്ചിട്ടുണ്ട്. ഇമെയിലിൽ വഴിയാണ് സ്‌കൂളുകളിലേക്ക് ബോംബ് ഭീഷണി അയച്ചിരിക്കുന്നത്. എന്നാൽ ഇമെയിലിന്റെ ഉറവിടം ഇത് വരെ കണ്ടെത്താനായിട്ടില്ല.ഇമെയിൽ ലഭിച്ചതിന് പിന്നാലെ സ്കൂൾ അധികൃതർ പൊലീസിനെ വിവരം അറിയിക്കുകയും ജീവനക്കാരെയും കുട്ടികളെയും സ്കൂളിൽ നിന്ന് മാറ്റുകയും ചെയ്തു.

ബോംബ് സ്കോഡ് ഉൾപ്പെടെയുള്ളവർ വിന്യസിപ്പിച്ചിട്ടുണ്ട്. ഗോപാലപുരം, ജെ ജെ നഗർ, ആർ എ പുരം, അണ്ണാനഗർ എന്നിവിടങ്ങളിലെ സ്വകാര്യ സ്കൂളുകളിലേക്കാണ് ഭീഷണി എത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡിഎംകെയെ കടന്നാക്രമിച്ച് മുഖ്യമന്ത്രി വിജയ് ; സഭയിൽ രൂക്ഷമായ വാക്കേറ്റവും ബഹളവും

0
ചെന്നൈ : തമിഴ്നാട് നിയമസഭയിൽ മുഖ്യമന്ത്രി വിജയും പ്രതിപക്ഷമായ ഡി.എം.കെയും തമ്മിൽ...

പ്രിയാവർഗീസിന്റെ നിയമനം : അഭിഭാഷകനെ മാറ്റിനിയമിച്ചു ; നിലപാട് മാറ്റാൻ കണ്ണൂർ സർവകലാശാല

0
ന്യൂഡൽഹി : അസോസിയേറ്റ് പ്രഫസർ തസ്തികയിലേക്കുള്ള പ്രിയാ വർഗീസിന്റെ നിയമനവുമായി ബന്ധപ്പെട്ട...

പിഎം ശ്രീ പദ്ധതി : നിലപാട് കടുപ്പിച്ച് എഐസിസി, വി ഡി സതീശന്റെ വാദങ്ങൾ...

0
ഡൽഹി : പിഎം ശ്രീ പദ്ധതി എഐസിസി നിലപാട് കടുപ്പിച്ച് തന്നെയെന്ന്...

മലപ്പുറം രണ്ട് ജില്ലയാക്കണമെന്ന ആവശ്യത്തിൽ ഉറച്ച് യൂത്ത് ലീ​ഗ് ; പ്രമേയം പാസാക്കി

0
മലപ്പുറം : ജില്ലാ വിഭജനം വേണമെന്ന് ആവശ്യത്തിൽ മുസ്ലിം യൂത്ത് ലീഗ്....