ഭോപ്പാലില്‍ മലയാളി ആരോഗ്യ പ്രവര്‍ത്തകനും കുടുംബത്തിനും കൊവിഡ്

For full experience, Download our mobile application:
Get it on Google Play

ഭോപ്പാല്‍: മധ്യപ്രദേശിലെ ഭോപ്പാലില്‍ മലയാളി ആരോഗ്യ പ്രവര്‍ത്തകനും കുടുംബത്തിനും കൊവിഡ് 19 ബാധിച്ചതായി സ്ഥിരീകരിച്ചു. മലയാളികള്‍ ഏറെയുള്ള ഭോപ്പാലിലെ കോളാറിലാണ് ആരോഗ്യ പ്രവര്‍ത്തകനടക്കം മൂന്നംഗ കുടുംബം താമസിക്കുന്നത്.

നേരത്തെ കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്ത ഇദ്ദേഹം പിന്നീട് ക്വാറന്റൈനില്‍ പോകുകയായിരുന്നു. ഇതിനിടെ നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ് കുടുംബം. ഭക്ഷണത്തിനും മരുന്നിനും ബുദ്ധിമുട്ടില്ലെന്നും കുടുംബം പ്രതികരിച്ചു. അതേസമയം നേരത്തെ ലക്ഷണങ്ങളൊന്നും  കണ്ടിരുന്നില്ലെന്ന് കൊവിഡ് ബാധിതന്‍ പറഞ്ഞു. ഇവിടെ പതിഞ്ചോളം മലയാളി കുടുംബങ്ങള്‍ നിരീക്ഷണത്തിലാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾ മ്യൂസിയം പോലീസ് സ്റ്റേഷനിൽ ഓണം ആഘോഷിച്ച സംഭവത്തിൽ ഏഴ്...

0
തിരുവനന്തപുരം: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി) ഉ​ദ്യോ​ഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികൾ മ്യൂസിയം പോലീസ്...

കനത്ത മഴയെത്തുടർന്ന് ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 18 വിമാനങ്ങൾ റദ്ദാക്കി

0
ഡൽഹി: ഡൽഹിയിലും അടുത്തുള്ള മേഖലയിലും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ...

നിങ്ങള്‍ സ്വയം ഒരു കരിയർ തിരഞ്ഞെടുക്കുകയാണോ – അതോ മറ്റുള്ളവരെ പിന്തുടരുകയാണോ ?

0
ഒരു വിദ്യാർത്ഥിയുടെ കരിയർ യാത്ര കോളേജ് അഡ്മിഷനോടെ ആരംഭിക്കുന്നതല്ല. അത് സ്വയം...

ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം

0
തിരുവനന്തപുരം: ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം. ഡിവൈഎഫ്ഐ ഡൽഹി സ്റ്റേറ്റ്...