Monday, April 28, 2025 2:28 pm

പോ​ളിം​ഗ് ദി​വ​സം ത​മി​ഴ്നാ​ട് അ​തി​ര്‍​ത്തി അ​ട​യ്ക്കു​മെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ ഹൈ​ക്കോ​ട​തി​യെ അ​റി​യി​ച്ചു

For full experience, Download our mobile application:
Get it on Google Play

കൊ​ച്ചി: പോ​ളിം​ഗ് ദി​വ​സം ത​മി​ഴ്നാ​ട് അ​തി​ര്‍​ത്തി അ​ട​യ്ക്കു​മെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ ഹൈ​ക്കോ​ട​തി​യെ അ​റി​യി​ച്ചു. അ​തി​ര്‍​ത്തി​യി​ല്‍ കേ​ന്ദ്ര​സേ​ന​യെ നി​യോ​ഗി​ക്കും. ത​മി​ഴ്നാ​ട്ടി​ലും കേ​ര​ള​ത്തി​ലും വോ​ട്ടു​ള്ള​വ​ര്‍ തെ​ര​ഞ്ഞെ​ടു​പ്പ് ദി​വ​സം അ​തി​ര്‍​ത്തി ക​ട​ന്ന് വോ​ട്ട് ചെ​യ്യാ​ന്‍ എ​ത്തു​ന്ന​ത് ത​ട​യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഉടുമ്പന്‍ചോല, ദേ​വി​കു​ളം, പീ​രു​മേ​ട് മ​ണ്ഡ​ല​ങ്ങ​ളി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​ക​ള്‍ സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി​യി​ലാ​ണ് ക​മ്മീ​ഷ​ന്‍ നി​ല​പാ​ട് അ​റി​യി​ച്ച​ത്.

ഇ​ര​ട്ട​വോ​ട്ട് ത​ട​യാ​ന്‍ അ​തി​ര്‍​ത്തി അ​ട​യ്ക്ക​ണ​മെ​ന്നും സു​ര​ക്ഷ​യ്ക്ക് കേ​ന്ദ്ര​സേ​ന​യെ നി​യോ​ഗി​ക്ക​ണ​മെ​ന്നു​മാ​യി​രു​ന്നു ഹ​ര്‍​ജി​ക്കാ​രു​ടെ ആ​വ​ശ്യം. ക​ള്ള​വോ​ട്ട് ത​ട​യാ​ന്‍ ക​മ്മീ​ഷ​ന് ക​ര്‍​ശ​ന നി​ര്‍​ദ്ദേ​ശം ന​ല്‍​ക​ണ​മെ​ന്നും ഹ​ര്‍​ജി​ക്കാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

അ​രൂ​ര്‍ മ​ണ്ഡ​ല​ത്തി​ലെ ഇ​ര​ട്ട​വോ​ട്ട് ത​ട​യാ​ന്‍ ബൂ​ത്തു​ക​ളി​ല്‍ വീ​ഡി​യോ ചി​ത്രീ​ക​ര​ണം വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ഷാ​നി​മോ​ള്‍ ഉ​സ്മാ​ന്‍ സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി​യും കോ​ട​തി തീ​ര്‍​പ്പാ​ക്കി. വീ​ഡി​യോ ചി​ത്രീ​ക​ര​ണം പ്രാ​യോ​ഗി​ക​മാ​ണോ എ​ന്ന് പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് ക​മ്മീ​ഷ​നോ​ട് കോ​ട​തി നി​ര്‍​ദ്ദേ​ശി​ച്ചു.

ചി​ല ബൂ​ത്തു​ക​ളി​ല്‍ വീ​ഡി​യോ ചി​ത്രീ​ക​രി​ക്കു​മെ​ന്ന് ക​മ്മീ​ഷ​ന്‍ അ​റി​യി​ച്ചു. എ​ന്നാ​ല്‍ 39 ഓ​ളം ബൂ​ത്തു​ക​ളി​ല്‍ ഇ​ര​ട്ട​വോ​ട്ടു​ള്ള​വ​ര്‍ ഉ​ണ്ടെ​ന്നും ഇ​വി​ട​ങ്ങ​ളി​ല്‍ എ​ല്ലാം വീ​ഡി​യോ ചി​ത്രീ​ക​ര​ണം വേ​ണ​മെ​ന്നു​മാ​യി​രു​ന്നു യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യു​ടെ ആ​വ​ശ്യം. ക​മ്മീ​ഷ​ന് ക​ഴി​യു​ന്നി​ല്ലെ​ങ്കി​ല്‍ സ്വ​ന്തം ചി​ല​വി​ല്‍ ഇ​ക്കാ​ര്യം ചെ​യ്യാ​മെ​ന്നും ഷാ​നി​മോ​ള്‍ ഉ​സ്മാ​ന്‍ കോ​ട​തി​യെ അ​റി​യി​ച്ചു

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഷീലാ സണ്ണിയെ വ്യാജ ലഹരിക്കേസിൽ കുടുക്കിയ മുഖ്യപ്രതി നാരായണദാസ് പിടിയിൽ

0
തൃശൂർ: ചാലക്കുടി സ്വദേശി ഷീലാ സണ്ണിയെ വ്യാജ ലഹരി കേസിൽ കുടുക്കിയ...

ഗാസ്സയിലെ ജനസംഖ്യയുടെ നാലിലൊന്ന് പേരും പലായനം ചെയ്തതായി യുഎന്‍ റിപ്പോര്‍ട്ട്

0
ഗാസ്സ സിറ്റി: ഇസ്രായേല്‍ വംശഹത്യ തുടരുന്ന ഗാസ്സയില്‍ ആകെ ജനസംഖ്യയുടെ നാലിലൊന്ന്...

വീ​ട്ടി​ലെ ഗാ​രേ​ജി​ൽ നി​ർ​ത്തി​യി​ട്ട കാ​റു​ക​ൾ​ക്ക് തീ​പി​ടി​ച്ചു

0
മ​നാ​മ : ബ​ഹ്റൈ​നി​ലെ സ​ന​ദി​ൽ വീ​ട്ടി​ലെ ഗാ​രേ​ജി​ൽ നി​ർ​ത്തി​യി​ട്ട ര​ണ്ട് കാ​റു​ക​ൾ​ക്ക്...

പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങും തമ്മില്‍ പ്രത്യേക കൂടിക്കാഴ്ച

0
ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര പ്രതിരോധമന്ത്രി...