ബംഗളൂരൂ : മുഖ്യമന്ത്രി പിണറായി വിജയനെതിരെ കര്‍ണാടക ബി.ജെ.പി. കര്‍ണാടക അതിര്‍ത്തി തുറക്കില്ലെന്ന നിലപാടുമായി ദക്ഷിണ കന്നഡ എം.പിയും ബി.ജെ.പി കര്‍ണാടക സംസ്ഥാന അദ്ധ്യക്ഷനുമായ നളിന്‍ കുമാര്‍ കട്ടീലാണ് രംഗത്തെത്തിയത്. രോഗികള്‍ക്ക് ആവശ്യമായ സൗകര്യം പിണറായി വിജയന്‍ കാസര്‍ഗോഡ് ഒരുക്കണം. ഇത്രയും വര്‍ഷമായിട്ടും കാസര്‍ഗോഡ് സ്വന്തമായൊരു മെഡിക്കല്‍ കോളേജില്ലാത്തത് കേരള മോഡല്‍ എന്താണെന്ന് കാട്ടി തരികയാണെന്നും കട്ടീല്‍ ട്വിറ്ററില്‍ കുറിച്ചു.
കേരളത്തെ അപമാനിച്ച് കര്‍ണാടക ബി.ജെ.പി ; അതിര്‍ത്തി തുറക്കില്ലെന്ന നിലപാടുമായി ദക്ഷിണ കന്നഡ എം.പി
RECENT NEWS
Advertisment