Saturday, June 14, 2025 10:40 pm

മൊ​ബൈ​ൽ ഗെ​യിം ക​ളി​ച്ച് ല​ക്ഷ​ങ്ങ​ൾ ക​ടം ; പിന്നാലെ യു​വാ​വ് ജീ​വ​നൊ​ടു​ക്കി

For full experience, Download our mobile application:
Get it on Google Play

ജാ​ജ്പു​ർ: മൊ​ബൈ​ൽ ഫോ​ണി​ൽ ഗെ​യിം ക​ളി​ക്കു​ന്ന​തി​നാ​യി പ​ല​രി​ൽ നി​ന്നാ​യി കടം വാ​ങ്ങി​യ ല​ക്ഷ​ങ്ങ​ൾ മ​ട​ക്കി ന​ൽ​കാ​നാ​കാ​തെ യു​വാ​വ് ജീ​വ​നൊ​ടു​ക്കി. ഒ​ഡീ​ഷ​യി​ലെ ജാ​ജ്പൂ​രി​ലെ കാ​ളി​യ​പാ​നി പോ​ലീ​സ് സ്‌​റ്റേ​ഷ​ൻ പ​രി​ധി​യി​ലെ ക​ടു​ബാ​നി ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം. ലി​ങ്ക​ൺ എ​ന്ന ശ്രീ​നി​വാ​സ നാ​യ​ക് (22) ആ​ണ് മ​രി​ച്ച​ത്. ഓ​ൺ​ലൈ​ൻ ഗെ​യി​മു​ക​ൾ ക​ളി​ക്കാ​റു​ണ്ടാ​യി​രു​ന്ന ഇ​യാ​ൾ​ക്ക് വ​ലി​യ സാ​മ്പ​ത്തി​ക ന​ഷ്ട​മു​ണ്ടാ​യ​താ​യി ഒ​രു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​ഞ്ഞു. ഞാ​യ​റാ​ഴ്ച രാ​ത്രി ലി​ങ്ക​ൺ കു​ടും​ബ​ത്തോ​ടൊ​പ്പം അ​ത്താ​ഴം ക​ഴി​ച്ചി​രു​ന്നു. രാ​വി​ലെ എ​ഴു​ന്നേ​ൽ​ക്കാ​തെ വ​ന്ന​തോ​ടെ ആ​ശ​ങ്ക​യി​ലാ​യ വീ​ട്ടു​കാ​ർ വാ​തി​ലി​ൽ പൊ​ളി​ച്ച് അ​ക​ത്ത് ക​ട​ന്ന​പ്പോ​ഴാ​ണ് സം​ഭ​വം അ​റി​യു​ന്ന​ത്. ഇ​യാ​ൾ തൂ​ങ്ങി മ​രി​ക്കു​ക​യാ​യി​രു​ന്നു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വിദ്യാര്‍ത്ഥികളെ അധ്യാപിക ഏത്തമിടീപ്പിച്ചതായി പരാതി

0
തിരുവനന്തപുരം: വിദ്യാര്‍ത്ഥികളെ അധ്യാപിക ഏത്തമിടീപ്പിച്ചതായി പരാതി. കോട്ടണ്‍ഹില്‍ സ്‌കൂളിലെ അധ്യാപിക ദരീഫയ്ക്ക്...

കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത

0
തിരുവനന്തപുരം: കേരള തീരത്ത് ജീൺ 16 തിങ്കളാഴ്ച രാത്രി 8.30 വരെ...

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ; കൊള്ളമുതൽ പങ്ക് വെയ്ക്കുന്നതിലെ തർക്കം – ബിനു കുന്നന്താനം

0
മനാമ : പത്തുമാസത്തിനുള്ളിൽ സംസ്ഥാനത്ത് പൊതു തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കോടി കണക്കിന്...

വൃക്ഷ ശിഖരങ്ങൾ വെട്ടിമാറ്റുവാനുള്ള അയൽവാസിയുടെ വ്യാജ പരാതി നിലനിൽക്കുമോ?

0
മഴക്കാലമായപ്പോൾ രാജുവിന്റെ വീട്ടുവളപ്പിൽ നിൽക്കുന്ന ചില വൃക്ഷങ്ങളിൽ നിന്നുള്ള ഇലകൾ തൊട്ടടുത്ത...